Indian Railway Update: 216 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ, റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് അറിയാം
ട്രെയിന്‍ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ് ഈ പ്രധാന വാര്‍ത്ത ശ്രദ്ധിക്കുക. 216 ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഇന്ന് റദ്ദാക്കിയിരിയ്ക്കുന്നത്.
Indian Railway Update: ട്രെയിന്‍ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ് ഈ പ്രധാന വാര്‍ത്ത ശ്രദ്ധിക്കുക. 216 ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഇന്ന് റദ്ദാക്കിയിരിയ്ക്കുന്നത്.
ഓഗസ്റ്റ് 8, തിങ്കളാഴ്ച യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന യാത്രക്കാർ അവരുടെ ട്രെയിനുകളുടെ നില മുൻകൂട്ടി പരിശോധിക്കാൻ ഇന്ത്യന്‍ റെയില്‍വേ നിർദ്ദേശിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ റെയില്‍വേ ഇന്ന് റദ്ദാക്കിയിരിയ്ക്കുന്ന 216 ട്രെയിനുകളില്‍ 179 എണ്ണം പൂർണമായും റദ്ദാക്കുകയും 37 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
Also Read: Indian Railways: ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാൻസൽ ചെയ്യാം, തുക ഈടാക്കില്ല, റെയിൽവേ നിയമങ്ങളിൽ വന്‍ മാറ്റം
റദ്ദാക്കിയ ട്രെയിനുകളിൽ പോർബന്തർ, പൂനെ, പത്താൻകോട്ട് എന്നിവിടങ്ങളിൽ ഓടുന്നവയും ഉൾപ്പെടുന്നു. യാത്രക്കാർക്ക് അവരുടെ യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് https://enquiry.indianrail.gov.in/mntes അല്ലെങ്കിൽ NTES ആപ്പ് സന്ദർശിച്ച് അവരുടെ ട്രെയിനുകളുടെ വിശദാംശങ്ങൾ പരിശോധിക്കാം.
Also Read: Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?
ഓഗസ്റ്റ് 8-ന് റദ്ദാക്കിയ ട്രെയിനുകളുടെ പൂർണ്ണമായ ലിസ്റ്റ്
01605, 01606, 01607, 01610, 03085, 03312, 03311, 03342, 03341, 03349, 03341, 0359, 03571, 03608, 03607, 03608, 03607, 03658, 03657, 03658, 03657, 03658, 04084, 04098, 04424, 04432, 04601, 04602, 04685, 04640, 04689, 04680, 04699, 04700, 0476, 04775, 04946, 04770, 04946, 0490, 04946, 0490, 05035, 05036, 050340, 06407, 06408, 06845, 06846, 07907, 06906, 09113, 0910, 09176, 0910, 09176, 09170, 09176, 09175, 10101, 10102, 11027, 11028, 11028, 114421, 11140, 11421, 11140, 11421, 11140, 11422, 11754 , 12101 , 12102 , 12115 , 12116 , 12129 , 12130 , 12157 , 12158 , 12169 , 12170 , 12767 , 12771 , 12809 , 12810 , 12833 , 12834 , 12855 , 12856 , 14214 , 14805 , 15081 , 15777 , 15778 , 16217 , 16381, 16382, 17031, 17032, 18029, 18030, 18109,18110, 18238, 18239, 18239, 18240, 20823, 20849, 22159, 22648, 22179, 22846, 22717, 22846, 22914, 31423, 31432, 31715, 31365, 31658, 36033, 36034, 37211, 37216, 37246, 37242, 3730, 3730, 37308, 37340, 3738, 374411, 37412, 37611, 37416, 37614, 37614, 37614, 37614, 37416, 376147, 37658, 37731, 37732, 37747, 37746, 37782, 37786, 377176, 37786, 37189, 47187, 47191, 47192, 47210, 52541, 52590, 52591, 52594, 52591, 5259437308 , 37319 , 37327 , 37330 , 37338 , 37343 , 37348 , 37411 , 37412 , 37415 , 37416 , 37611 , 37614 , 37657 , 37658 , 37731 , 37732 , 37741 , 37746 , 37782 , 37783 , 37785 , 37786 , 37823 , 37834 , 47176 , 47187 , 47189 , 47190 , 47191 , 47192 , 47210 , 52544 , 52590 , 52591 , 5259437308 , 37319 , 37327 , 37330 , 37338 , 37343 , 37348 , 37411 , 37412 , 37415 , 37416 , 37611 , 37614 , 37657 , 37658 , 37731 , 37732 , 37741 , 37746 , 37782 , 37783 , 37785 , 37786 , 37823 , 37834 , 47176 , 47187 , 47189 , 47190 , 47191 , 47192 , 47210 , 52544 , 52590 , 52591 , 52594
നിങ്ങള്‍ക്ക് യാത്ര പോകേണ്ട ട്രെയിനിന്‍റെ സ്റ്റാറ്റസ് അറിയാന്‍ റെയിൽവേ മന്ത്രാലയത്തിന്‍റെ NTES ആപ്പിൽ പരിശോധിക്കാം. ഇവിടെ റദ്ദാക്കിയ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതുകൂടാതെ, നിങ്ങൾക്ക് കമ്പ്യൂട്ടറിൽ പരിശോധിക്കണമെങ്കിൽ, https://enquiry.indianrail.gov.in/mntes/ സന്ദർശിച്ച് റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാൻ കഴിയും .
ഇതിനായി റെയിൽവേ വെബ്സൈറ്റ് തുറക്കുക, ഇടതുവശത്തുള്ള Exceptional Trains എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് തീയതി അവിടെ രേഖപ്പെടുത്തുക. ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ, റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...