IRCTC Update: സാങ്കേതിക, സ്വാഭാവിക കാരണങ്ങളാല്‍  ദിവസവും നിരവധി ട്രെയിനുകളാണ്  ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കുന്നത്.  നിങ്ങള്‍ ട്രെയിന്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

റെയിൽവേയുടെ നല്‍കുന്ന അറിയിപ്പ് പ്രകാരം ഇന്ന് പുറപ്പെടേണ്ട 150  ട്രെയിനുകളാണ് റദ്ദാക്കിയിരിയ്ക്കുന്നത്. അതുകൂടാതെ, നിരവധി ട്രെയിനുകള്‍ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം  പുനഃക്രമീകരിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.


Also Read:   Railway Ticket Booking: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍  വലിയ മാറ്റങ്ങള്‍, ഈ നടപടി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ യാത്ര മുടങ്ങും  


ആഗസ്റ്റ്‌ 3 ന്  പൂർണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. റെയില്‍വേ നടത്തുന്ന അറ്റകുറ്റപ്പണികള്‍ മൂലമാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിയ്ക്കുന്നത് എന്നാണ് അറിയിപ്പ്. 


Also Read:  Indian Railways Update: മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവുകൾ ഉടന്‍ നടപ്പാക്കാന്‍ സാധ്യത


ഇന്ത്യൻ റെയിൽവേ  അഗസ്റ്റ് 3 ന് റദ്ദാക്കിയ ട്രെയിനുകളുടെ പൂർണ്ണ ലിസ്റ്റ് ചുവടെ: 


01605 , 01606 , 01607 , 01608 , 01609 , 01610 , 03311 , 03312 , 03341 , 03342 , 03371 , 03372 , 03502 , 03549 , 03591 , 03592 , 03607 , 03608 , 03657 , 03658 , 04601 , 04602 , 04647 , 04648 , 04685 , 04686 , 04699 , 04700 , 05366 , 06407 , 06408 , 06845 , 06846 , 06977 , 06980 , 07906 , 07907 , 09108 , 09109 , 09110 , 09113 , 09396 , 09483 , 09484 , 10101 , 10102 , 11139 , 11421 , 11422 , 12116 , 12169 , 12170 , 12755 , 14213 , 14214 , 14235 , 14236 , 14806 , 15053 , 15054 , 15083 , 15084 , 15777 , 15778 , 16229 , 17032 , 17222 , 18125 , 18126 , 19576 , 20844 , 22159 , 22881 , 22959 , 22960 , 36033 , 36034 , 37211 , 37216 , 37246 , 37247 , 37253 , 37256 , 37305 , 37306 , 37307 , 37308 , 37319 , 37327 , 37330 , 37338 , 37343 , 37348 , 37411 , 37412 , 37415 , 37416 , 37611 , 37614 , 37657 , 37658 , 37731 , 37732 , 37741 , 37746 , 37782 , 37783 , 37785 , 37786 , 52544 , 52590 , 52591 , 52594 , 82653 


Also Read:  IRCTC Update: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്‍റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ  


റദ്ദാക്കിയ ട്രെയിനുകളുടെ മുഴുവൻ പട്ടികയും പരിശോധിക്കാനുള്ള നടപടികൾ ഇപ്രകാരണ്.


നിങ്ങള്‍ക്ക് യാത്ര പോകേണ്ട  ട്രെയിനിന്‍റെ സ്റ്റാറ്റസ്  അറിയാന്‍  റെയിൽവേ മന്ത്രാലയത്തിന്‍റെ  NTES ആപ്പിൽ പരിശോധിക്കാം.  ഇവിടെ റദ്ദാക്കിയ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതുകൂടാതെ, നിങ്ങൾക്ക് കമ്പ്യൂട്ടറിൽ പരിശോധിക്കണമെങ്കിൽ,  https://enquiry.indianrail.gov.in/mntes/ സന്ദർശിച്ച് റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാൻ കഴിയും .


ഇതിനായി റെയിൽവേ വെബ്സൈറ്റ് തുറക്കുക,  ഇടതുവശത്തുള്ള Exceptional Trains എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് തീയതി അവിടെ രേഖപ്പെടുത്തുക.  ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ, റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാം


നിങ്ങളുടെ സ്റ്റേഷൻ കോഡ് എങ്ങനെ പരിശോധിക്കാം? 


ഔദ്യോഗിക വെബ്സൈറ്റ്  irctchelp.in സന്ദർശിക്കുക
സ്റ്റേഷൻ കോഡിന്‍റെ കോളത്തില്‍ നിങ്ങളുടെ സ്റ്റേഷന്‍റെ  പേരിൽ ക്ലിക്ക് ചെയ്യുക


കൂടുതൽ അപ്‌ഡേറ്റുകൾ എളുപ്പത്തില്‍ നേടാന്‍ സ്റ്റേഷൻ കോഡ് സഹായകമാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.