ന്യൂഡൽഹി:  JEE Mains session 1 Result 2023 Declared: നാഷണൽ ടെസ്റ്റിംഗ് ഏജൻസി JEE മെയിൻ പരീക്ഷ ഫലം പ്രഖ്യാപിച്ചു.  വിദ്യാർത്ഥികൾക്ക് NTA യുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്. ഫല ലിങ്ക് സജീവമാക്കി. റിസർട്ടിന്റെ ലിങ്ക് ആക്ടീവാക്കിയിട്ടുണ്ട്.   റിസൾട്ട് പരിശോധിക്കാൻ പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് അവരുടെ ലോഗിൻ ഐഡി നൽകേണ്ടി വരും. അഞ്ച് ദിവസത്തിനുള്ളിൽ എൻടിഎ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്.  ഫെബ്രുവരി 7 മുതൽ സെഷൻ രണ്ടിന്റെ രജിസ്ട്രേഷൻ ആരംഭിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: JEE 2023 Answer Key: ജെഇഇ ഉത്തര സൂചിക ഇപ്പോൾ ഡൗൺലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം


ഫലം എങ്ങനെ പരിശോധിക്കാം? (How to check JEE Main 2023 session 1 result?)


ഔദ്യോ​ഗിക വെബ്സൈറ്റായ  jeemain.nta.nic.in സന്ദർശിക്കുക
ഹോം പേജിലെ 'JEE Main session 1 scorecard" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി അല്ലെങ്കിൽ പാസ്‍വേർഡ് നൽകുക
റിസൾട്ട് സ്ക്രീനിൽ ലഭ്യമാകും
ഫലം പരിശോധിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് എടുക്കുക.


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.