ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഔറിയയില്‍ ഇന്നുരാവിലെ കഫിയാത്ത് എക്‌സ്പ്രസ്സിന്‍റെ 10 ബോഗികള്‍ പാളംതെറ്റി. എഴുപതില്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റു.  പുലര്‍ച്ചെ 2.40നാണ് അപകടമുണ്ടായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ റെയില്‍വേ നല്‍കിയിട്ടുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ചുവടെചേര്‍ക്കുന്നു


അലിഗ്ര – 0571/1072 – 2403458, 2403055


ഇട്ടാവ  – 05688 – 1072/266382/266383


ഖുര്‍ജ   – 05738 – 1072/253084/253085/253308


ഹത്രാസ് – 05722 – 107200/242741/242742/242803 
 
ന്യൂഡല്‍ഹി – 011 – 23342954/23341074