മുംബൈ: ഇൻഫോസിസിലേയ്ക്ക് തിരിച്ചെത്തുന്ന നന്ദൻ നീലേക്കനി ഇനി ജോലി ചെയ്യാൻ പോകുന്നത് ശമ്പളമില്ലാതെ. വിശാല്‍ സിക്ക സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഇന്‍ഫോസിസിലേക്ക്​ എത്തുന്ന നന്ദൻ നീലേക്കനി കമ്പനിയിൽ നിന്ന് ശമ്പളം സ്വീകരിക്കില്ല എന്നാണ് അറിയിച്ചിട്ടുള്ളത്


ഇന്‍ഫോസിസില്‍ നിലേകനിക്ക്​ 0.93 ശതമാനം ഒാഹരികളുണ്ട് ​.ഭാവി സി.ഇ.ഒയെ ​കണ്ടുപിടിക്കുക എന്നതാണ്​ നീലേക്കനിയുടെ പ്രധാന ചുമതല.  ഭാവി മുന്‍നിര്‍ത്തിയാവും താന്‍ പ്രവര്‍ത്തിക്കുകയെന്ന്​ നീലേക്കനി വ്യക്​തമാക്കിയിട്ടുണ്ട്​.