മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യവത്മാലിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. മഹായുതി സഖ്യത്തിൻറെ സ്ഥാനാർഥി രാജശ്രീ പട്ടേലിന് വേണ്ടി വോട്ട് തേടാനാണ് ഗഡ്കരി യവത്മാലിയിൽ എത്തിയത്.



Updating....