ന്യൂ ഡൽഹി : ദേശീയ സുരക്ഷ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിന്റെ (Ajit Doval) വസതിയിലേക്ക് അഞ്ജാതൻ അതിക്രമിച്ചു കയറി. ഇന്ന് ഫെബ്രുവരി 16 ബുധനാഴ്ച രാവിലെ കാറുമായി അഞ്ജാതൻ അജിത് ഡോവലിന്റെ വസതിയിലേക്കെത്തുകയായിരുന്നു (Ajit Doval Residence). 



COMMERCIAL BREAK
SCROLL TO CONTINUE READING

അതിക്രമിച്ച കയറിയാളെ ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി. മാനസികമായ വെല്ലുവിളി നേരിടുന്നയാളാണ് അതിക്രമിച്ച കയറിയതെന്നാണ് പ്രഥമിക വിവരം. 


ALSO READ : ABG Scam| ഒരു കണക്കുമില്ല, ആവിയായി പോയത് 23000 കോടി, എബിജി തട്ടിപ്പിൻറെ കാണാപ്പുറങ്ങൾ



വാടകയ്ക്കെടുത്ത കാറിലെത്തിയാണ് എൻഎസ്എയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ശ്രമിച്ചിരിക്കുന്നതെന്ന് ഡൽഹി പോലീസ് പറഞ്ഞു. 


ALSO READ : Actor Deep Sidhu Dies | റിപ്പബ്ലിക്ക് ദിന കർഷക പ്രക്ഷോഭത്തിലെ പ്രതിയായിരുന്ന പഞ്ചാബി നടൻ ദീപ് സിദ്ദു കാറാപകടത്തിൽ മരിച്ചു


തന്റെ ശരീരത്തിൽ ഒരാൾ ചിപ്പ് ഘടിപ്പിച്ചാണ് അകത്തേക്ക് പറഞ്ഞ് വിട്ടത്. അയാളുടെ നിയന്ത്രണത്തിലായിരുന്നു താൻ എന്ന് പിടികൂടിയാൾ പറഞ്ഞുയെന്ന് പോലീസ് അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.