ന്യൂ ഡൽഹി : 2021 റിപ്പബ്ലിക്ക് ദിനത്തിൽ കർഷക നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിൽ പ്രതിയായിരുന്നു പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനപകടത്തിൽ മരിച്ചു. ഡൽഹിയിൽ നിന്ന് പഞ്ചാബിലെ ഭട്ടിൻഡായിലേക്കുള്ള യാത്രക്കിടെയാണ് അപകടം.
Punjabi actor Deep Sidhu dies in a road accident near Sonipat in Haryana, confirms Sonipat Police. Details awaited.
He was also earlier named as an accused in the 2021 Red Fort violence case. pic.twitter.com/CoLh8ObkJJ
— ANI (@ANI) February 15, 2022
കുണ്ട്ലി-മനേഷർ-പൽവാൽ എക്സ്പ്രെസ് ഹൈവേയിൽ വെച്ചായിരുന്നു അപകടം. ഇന്ന് ഫെബ്രുവരി 15ന് രാത്രി 9.30ന് സിദ്ദു സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരന്നു പോലീസ് അറിയിച്ചു. അപകടത്തിൽ പെട്ട നടൻ ആശുപത്രയിൽ എത്തിച്ചപ്പോഴും മരിച്ചിരുന്നു.
He (Deep Sidhu) rammed his car into a standing truck near Pipli toll at Kundli-Manesar-Palwal (KMP) Expressway: Haryana Police on the death of Punjabi actor Deep Sidhu who died in a road accident
— ANI (@ANI) February 15, 2022
Visuals of the car from the accident site. Punjabi actor Deep Sidhu died in a road accident after he rammed his car into a standing truck near Pipli toll at Kundli-Manesar-Palwal (KMP) Expressway, as per Haryana Police pic.twitter.com/WL2MzT1hYd
— ANI (@ANI) February 15, 2022
കർഷക പ്രക്ഷോഭമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരിയിൽ സിദ്ദു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസം ജയിലിൽ കിടന്ന നടൻ ഏപ്രിലിൽ ജാമ്യം ലഭിച്ച് പുറത്ത് വന്നിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.