Onam offer: ഫോൺപേയിലൂടെ സ്വര്‍ണം വാങ്ങിയാൽ ക്യാഷ് ബാക്ക്
സെപ്റ്റംബർ 2 വരെ ആദ്യത്തെ 12000 ഉപഭോക്താക്കൾക്കാണ് ഓഫർ നൽകുന്നത്.
കൊച്ചി: PhonePe വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നവർക്ക് ക്യാഷ് ബാക്ക് പ്രഖ്യാപിച്ച് കമ്പനി രംഗത്ത്. PhonePe ആപ് വഴി SafeGold ൽ നിന്ന് 24 കാരറ്റ് സ്വർണ്ണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് 100 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. അതും ഓണ ദിനങ്ങളിലാണ് ഈ ഓഫർ ലഭിക്കുന്നത്.
Also read: ആശങ്ക വർധിക്കുന്നു; സംസ്ഥാനത്ത് 2476 പേർക്ക് കോറോണ സ്ഥിരീകരിച്ചു..:!
സെപ്റ്റംബർ 2 വരെ ആദ്യത്തെ 12000 ഉപഭോക്താക്കൾക്കാണ് ഓഫർ നൽകുന്നത്. ഫോൺപേ ഡിജിറ്റൽ ഗോൾഡ് വിപണിയിൽ പ്രവേശിച്ചിരിക്കുന്നത് SafeGold എന്ന സ്ഥാപനവുമായി സഹകരിച്ചാണ്. വാലറ്റിലൂടെ വാങ്ങുന്ന സ്വർണ്ണം ലോക്കറിൽ സൂക്ഷിയ്ക്കും.
Also read: ലാലേട്ടനൊപ്പം പൃഥ്വിയും ദുൽഖറും; മമ്മൂക്ക എവിടെയെന്ന് ആരാധകരും..!
അതിനായി നിങ്ങൾ PhonePe App ഡൗൺലോഡ് ചചെയ്യുക. അപ്പോൾതന്നെ സ്വർണ്ണ വില ആപ്പിൽ ലഭിക്കും. തുടർന്ന് എത്ര സ്വരണമാണ് വേണമെന്ന് നൽകി അതിന്റെ വില ഓൺലൈനിലൂടെ നിങ്ങൾക്ക് നൽകാം.
അതുപോലെതന്നെ ഫോൺപേയെ കൂടാതെ ആമസോൺ പേ, പേടിഎം എന്നീ വാളറ്റുകളിലൂടെയും കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം ഡിജിറ്റലായി വാങ്ങാൻ കഴിയും.