ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ന്‍റെ 38-ാമത് ഭാഗം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് തുടങ്ങും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആളുകള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നരേന്ദ്രമോദി ആപ്പിലൂടെ നല്‍കാമെന്ന് പ്രധാനമന്ത്രി തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, നരേന്ദ്രമോദി ആപ്പ് എന്നിവയിലൂടെ ഇത് സംപ്രേഷണം ചെയ്യും