ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ  (Republic Day)ഒരു  പ്രത്യേക തലപ്പാവ് (Special Turban) ആണ് ധരിച്ചിരുന്നത്.   പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിൽ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Republic Day 2021: ഇന്ത്യയുടെ സൈനിക ശക്തിയുടേയും സാംസ്കാരിക പൈതൃകത്തിന്റെയും നേർക്കാഴ്ച ഇന്ന് ലോകം കാണും


ജാംനഗറിലെ രാജകുടുംബം  സമ്മാനിച്ചതാണ് ഈ തലപ്പാവ് 


2021 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് (Republic Day 2021) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ധരിച്ചിരുന്നത്  ജാംനഗറിൽ നിന്നുള്ള ഒരു  പ്രത്യേക തലപ്പാവാണ് (Special Turban). ഗുജറാത്തിലെ ജാംനഗറിലെ രാജകുടുംബമാണ് ഇത്തരത്തിലുള്ള ഒരു 'തലപ്പാവ്' ആദ്യമായി പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക