ക്രീമി ലെയർ നടപ്പിലാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളില്‍ മേല്‍ തട്ടുകാരെ നിര്‍ണ്ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ ഇന്ത്യയിലെ 80 കോടി ആളുകള്‍ക്ക് ദാരിദ്രത്തില്‍ നിന്ന് കരക്കയറാന്‍ സാധിച്ചുവെന്ന് 78ാമത് ഐക്യരാഷ്ട്ര പൊതു സഭ അദ്ധ്യക്ഷൻ ഡെന്നീസ് ഫ്രാന്‍സിസ്.
Kargil Vijay Diwas 2024: 1999 ജൂലൈ 26 നായിതുറന്നു ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയ പതാക നാട്ടിയത്. ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ രക്ഷിച്ചപ്പോൾ നഷ്ടമായത് 527 ധീര ജവാന്മാരുടെ ജീവനായിരുന്നു.
21 കർഷകരുമായി മെഹന്ദിഗഞ്ചിൽ നേരിട്ട് ചർച്ച നടത്തും. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം വീക്ഷിക്കും. കൃഷി സഖി പദ്ധതിയുടെ ഭാഗമായ, കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുമുള്ള അഞ്ച് വനിത കർഷകർ ഉൾപ്പടെയുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
A surge in Anil Ambani Share Price: കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മുപ്പത് ശതമാനത്തോളം ആണ് അനിൽ അംബാനിയുടെ റിലയൻസ് പവ്വറിന്റെ ഓഹരി വിലയിൽ ഉണ്ടായ വർദ്ധന. ഈ മുന്നേറ്റം തുടരാനായാൽ അനിൽ അംബാനിയുടെ തിരിച്ചുവരവിന് വഴി ഒരുങ്ങും.
സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുള്ളതിനാൽ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് അഭ്യർത്ഥിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
Modi 3.0 Government Formation: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമായാണ് മോദി ഇരുന്നത് എന്നത് ശ്രദ്ധേയമായി.
കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം തന്റെ വസതിയിൽ വെച്ച് ചേർന്നതിന് ശേഷമാണ് നരേന്ദ്രമോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.