ന്യുഡൽഹി: നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി.  മലയാള ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവിന് ആദരവർപ്പിച്ചത്.  ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആദരവർപ്പിച്ചത്. കൂടാതെ അദ്ദേഹം ശിവഗിരി മഠത്തില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING