രാജസ്ഥാനിൽ ഒരു അപൂർവ വിവാഹം നടന്നു . സ്കൂൾ അധ്യാപികയ്ക്ക് വിദ്യാർഥിനിയെ വിവാഹം ചെയ്യാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി . രണ്ട് ദിവസം മുമ്പാണ് ഇരുവരും വിവാഹിതരായത് . ഭരത്പൂരിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപികയാണ് മീര . ഈ സ്കൂളില്‍ തന്നെയാണ് കൽപ്പന എന്ന വിദ്യാർഥിനി പഠിക്കുന്നത് .


COMMERCIAL BREAK
SCROLL TO CONTINUE READING

 ദേശീയ തലത്തിൽ മൂന്ന് തവണ കബഡി മത്സരിച്ചിട്ടുള്ളയാളാണ് കൽപ്പന . കളിക്കളത്തിലെ സംസാരങ്ങൾ പ്രമയത്തിലേക്ക് വഴിമാറി . വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു . തുടർന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത് . 



സർജറിക്ക് ശേഷം മീര ആരവ് ആയി . തുടർന്ന് ആരവും കൽപ്പനയും വിവാഹിതരായി . വിവാഹത്തിന് ഇരുവരുടേയും വീട്ടുകാർക്ക് പൂർണ സമ്മതമായിരുന്നു. ആരവുമായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും വിവാഹം കഴിക്കുമായിരുന്നുവെന്നും കൽപനം പ്രതികരിച്ചു .


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.