ഇന്ത്യ കണ്ട ഏറ്റവും മികച്ച ബിസിനസ്സുകാരനായ  രത്തൻ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു.  മുംബൈയിലെ ബ്രീച്ചാ കാൻഡി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം