Kannur School Bus Accident: 'സ്കൂൾ ബസിന് യന്ത്രത്തകരാറില്ല'; കണ്ണൂർ അപകടത്തിൽ ഡ്രൈവറെ തള്ളി എംവിഡി

ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടതാണെന്നാണ് എംവിഡിയുടെ പ്രാഥമിക നി​ഗമനം.

Kannur School Bus Accident: 'സ്കൂൾ ബസിന് യന്ത്രത്തകരാറില്ല'; കണ്ണൂർ അപകടത്തിൽ ഡ്രൈവറെ തള്ളി എംവിഡി
Image Credit: Kannur ACcident Zee News

About the Author