ഇന്ത്യയുടെ ആവശ്യം അം​ഗീകരിച്ച്  ന്യൂഡൽഹിക്ക് പുറത്ത് നിലയുറപ്പിച്ച നയതന്ത്ര ഉദ്യോഗസ്ഥരെ ക്വാലാലംപൂരിലേക്കും സിംഗപ്പൂരിലേക്കുമായി സ്ഥലം മാറ്റി. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട നയതന്ത്ര തർക്കങ്ങൾക്കങ്ങളാണ് ഇതിന് കാരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ആഴ്ച ആദ്യം, ഒക്ടോബർ 10 നകം ഏകദേശം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി ലണ്ടൻ ആസ്ഥാനമായുള്ള ഒരു പത്രമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സമയപരിധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന കനേഡിയൻ നയതന്ത്രർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇന്ത്യൻ സർക്കാർ പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ ഈ മാറ്റം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.