Chennai : തമിഴ്നാട്ടിലെ കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള നടപടി ആരംഭിച്ച് MK സ്റ്റാലിൻ (MK Stalin) സർക്കാർ. തമിഴ്നാട്ടിൽ (Tamil Nadu) 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്കും കോളേജുകൾക്കും സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസ് ആരംഭിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഒമ്പതാം ക്ലാസ് മുതൽ 12 വരെയും കോളേജുകൾക്കും ക്ലാസുകൾ സെപ്റ്റംബർ മുതൽ പുനഃരാരംഭിക്കും" എം.കെ സ്റ്റാലിൻ


ALSO READ : Covid Vaccination : കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പിൽ അധ്യാപകർക്ക് മുൻഗണന നൽകണമെന്ന് ലോകാരോഗ്യ സംഘടന



അതേസമയം തമിഴ്നാട്ടിൽ ചില മേഖലകളിൽ നിയന്ത്രണം കടുപ്പിക്കുകയും ചെയ്തു. സെപ്റ്റംബർ 15 വരെത്തേക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.


ALSO READ ; Covid Relief Items: കോവിഡ് ഉപകരണങ്ങൾ, ഇറക്കുമതി തീരുവയിലെ ഇളവ് നീട്ടി കേന്ദ്രം



ഒന്നാം തിയതി മുതൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മതസ്ഥാപനങ്ങളിൽ പ്രവേശനമില്ല. ഞായറാഴ്ച തമിഴ്നാട്ടിലെ ബീച്ചുകളിലേക്ക് പ്രവേശനമില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.