ന്യൂഡല്‍ഹി: പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വിലയില്‍ വരുന്ന മാറ്റങ്ങളാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടാകാന്‍ കാരണം.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.07 പൈസ കൂടി 70.44 രൂപയും ഡീസലിന്‍റെ വില 0.08 പൈസ കൂടി 64.27 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ കൂടി 76.11 രൂപയും ഡീസലിന്‍റെ വില 0.06 പൈസ കൂടി 67.36 രൂപയുമാണ്.


പ്രധാന നഗരങ്ങളിലെ ഇന്ധന വില 


പെട്രോള്‍ വില


ന്യൂഡല്‍ഹി: 70.44


കൊല്‍ക്കത്ത: 72.67


മുംബൈ: 76.11


ചെന്നൈ: 73.15


ചണ്ഡിഗഡ്: 66.58


ഹൈദരാബാദ്: 74.83


തിരുവനന്തപുരം: 73.77


ഡീസല്‍ വില


ന്യൂഡല്‍ഹി: 64.27


കൊല്‍ക്കത്ത: 66.16


മുംബൈ: 67.36


ചെന്നൈ: 67.96


ചണ്ഡിഗഡ്: 61.18


ഹൈദരാബാദ്: 70.02


തിരുവനന്തപുരം: 69.21


https://www.iocl.com/TotalProductList.aspx