E P Jayarajan against K Sudhakaran: എന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച സുധാകരനെ കുറ്റവിമുക്തനാക്കി! ഹൈക്കോടതി വിധിക്ക് പിന്നാലെ കുറിപ്പുമായി ഇ പി ജയരാജൻ

E P Jayarajan:എന്നെ വെടിവെച്ച കേസിൽ അന്ന് രണ്ട് പ്രതികളെയാണ് പിടികൂടിയത്. രണ്ട് പേരും പോലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞത് തോക്കും പണവും തന്ന് കൊല്ലാനയച്ചത് കെ സുധാകരൻ എന്നായിരുന്നു.

E P Jayarajan against K Sudhakaran: എന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച സുധാകരനെ കുറ്റവിമുക്തനാക്കി! ഹൈക്കോടതി വിധിക്ക് പിന്നാലെ കുറിപ്പുമായി ഇ പി ജയരാജൻ

About the Author