ന്യുഡൽഹി: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന് കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചു; ട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി


മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്ക് നേരത്തെ കോറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാൻ ഐസൊലേഷനിൽ പോയിരുന്നു.  ഇപ്പോൾ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാൻ.  ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു.