ഒരു കൊച്ചു കുട്ടിയും കുരങ്ങും തമ്മിലുള്ള ചെറിയ പിടി വലി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ജഗദീഷ് എന്നയാൾ ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പങ്കുവെച്ച വീഡിയോയ്ക്ക് ലക്ഷത്തിലധികം വ്യൂസാണ് കിട്ടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഗ്രാമത്തിലെ വീടിന് പുറത്ത്  ഒരു പെൺകുഞ്ഞ് ചാർപ്പായിയിൽ  കയ്യിൽ മൊബൈൽ ഫോണുമായി ഇരിക്കുന്നു. അടുത്ത് മാറി ഒരു കുരങ്ങനും ഇരിപ്പുണ്ട്. കുട്ടി കയ്യിലെ ഫോണിൽ നോക്കുകയും തിരിക്കുകയും ചെയ്യുന്നുണ്ട്. അൽപ്പം കഴിഞ്ഞപ്പോൾ ഒരു കുരങ്ങൻ വന്ന് കട്ടിലിൽ കുഞ്ഞിന്റെ അടുത്ത് ഇരുന്നു. 


Also Read: viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം



കുഞ്ഞ് എന്താണ് കളിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയാവും കുരങ്ങൻ അവളുടെ കൈയിൽ നിന്ന് ഫോൺ തട്ടിയെടുത്ത് നോക്കുന്നു. എന്നാൽ ഒട്ടും മടിച്ചില്ല കുഞ്ഞ് ഫോൺ തിരികെ തട്ടിയെടുക്കുന്നു.


Also Read: Viral video: പെരുമ്പാമ്പിന്റെ വായിൽ കുടുങ്ങിയ കോഴി, വീഡിയോ വൈറൽ


പക്ഷെ  കുരങ്ങൻ അവളിൽ നിന്ന് അത് വീണ്ടും തട്ടിയെടുത്ത് നെഞ്ചോട് ചേർത്തു. രസകരമായ വീഡിയോയക്ക് നൂറുകണക്കിന്  ചിരി ഇമോജികളാണ് കിട്ടിയത്.ഒന്നരലക്ഷത്തോളം ലൈക്കുകളും പോസ്റ്റിന് ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.