viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം

viral video: ഈ വീഡിയോ പാമ്പുമായി ബന്ധപ്പെട്ടതാണ് എങ്കിലും വീഡിയോയിൽ കാണുന്നത് വളരെ രസകരവും ഞെട്ടിപ്പിക്കുന്നതുമാണ്.

Written by - Ajitha Kumari | Last Updated : Nov 11, 2021, 09:16 AM IST
  • പാമ്പ് ചിരിക്കുന്നത് കണ്ടിട്ടുണ്ടോ?
  • ഈ വീഡിയോയിൽ കാണുന്നത് വളരെ രസകരവും ഞെട്ടിപ്പിക്കുന്നതുമാണ്
  • ഇന്റർനെറ്റ് ലോകം വളരെ രസകരവും അത്ഭുതകരവുമാണ്
viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം

viral video: ഇന്റർനെറ്റ് ലോകം (Internet) വളരെ രസകരവും അത്ഭുതകരവുമാണ്. ഇവിടെ നമുക്ക് അപൂർവ്വമായി മാത്രം കാണാൻ പറ്റുന്ന കാര്യങ്ങൾ നമുക്ക് നേരിട്ട് കാണാൻ സാധിക്കും.  അത്തരത്തിൽ നിരവധി വീഡിയോകളാണ് (Viral video) ഇന്റർനെറ്റിൽ നിറഞ്ഞു നിൽക്കുന്നത്.  

ഇവിടെ ചിലപ്പോൾ നമ്മൾ കാണുന്ന വീഡിയോ നമ്മളെ വികാരഭരിതരാക്കും എന്നാൽ ചിലത് അത്ഭുതപ്പെടുത്തും എന്നാൽ ചിലതോ നിങ്ങളെ പൊട്ടിച്ചിരിയിലേക്ക് കൊണ്ടെത്തിക്കും.  ഇപ്പോഴിതാ നിങ്ങളെ അതിശയിപ്പിക്കുന്ന ഒരു വീഡിയോയാണ് (Viral Video) സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Also Read: Viral video: പെരുമ്പാമ്പിന്റെ വായിൽ കുടുങ്ങിയ കോഴി, വീഡിയോ വൈറൽ

വീഡിയോ പാമ്പുമായി (Snake Video) ബന്ധപ്പെട്ടതാണെങ്കിലും അതിൽ കാണുന്നത് വളരെ രസകരവും ഞെട്ടിപ്പിക്കുന്നതുമാണ്. വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് തവണ ആളുകൾ കാണുകയും ആയിരക്കണക്കിന് ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏതാനും നിമിഷങ്ങൾ മാത്രമുള്ള വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും ഷെൽഫിലിരിക്കുന്ന ഒരു ചെറിയ പാമ്പിനെ.  സാധാരണയായി പാമ്പുകളെ കാണുമ്പോഴേ നമുക്ക് പേടിയാകുമെങ്കിലും ഈ പാമ്പിനെ കണ്ടാൽ നമുക്ക് ഒരു പേടിയുംതോന്നില്ലയെന്നത് വാസ്തവമാണ്. വീഡിയോ കാണാം...

 

Also Read: viral video: വീടിന്റെ വാതിലിൽ മൂർഖൻ, സംഭവിച്ചത് കണ്ടാൽ ഞെട്ടും!

വീഡിയോ എടുക്കുന്ന ആളുടെ നേരെ പാമ്പ് നോക്കുന്നത് നമുക്ക് വീഡിയോയിൽ വ്യക്തമായി കാണാം.  മാത്രമല്ല പെട്ടെന്ന് നോക്കുമ്പോൾ നമുക്ക് തോന്നും പാമ്പ് ആ ആളിനെ നോക്കി മോണകാട്ടി ചിരിക്കുകയാണോയെന്ന്. വീഡിയോയിൽ (Viral Video) അത് കാണുന്നതുതന്നെ ഏറെ രസമാണ്.   

ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലെ royal_pythons എന്ന പേജിലാണ് പങ്കിട്ടിരിക്കുന്നത്.  വീഡിയോയ്ക്ക്  നെറ്റിസൺമാരും നിരവധി കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.  അതിൽ ഒരു യൂസറിന്റെ അഭിപ്രായം 'എന്ത് സുന്ദരമായ പാമ്പ്' എന്നായിരുന്നു.  ചിലർ അത്ഭുതമെന്നും ഇത് ഏത് പാമ്പാണെന്നും,  വിഷമുണ്ടോയെന്നും  ചോദിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News