Viral Video: സോഷ്യൽ മീഡിയയുടെ ലോകം തികച്ചും അതിശയകരമായ ഒന്നാണ്. ഇവിടെ എപ്പോൾ എന്താണ് കാണാൻ കഴിയുന്നതെന്ന് ആർക്കും സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല. ചിലപ്പോൾ ഡാൻസും തമാശകളും നിറഞ്ഞ വീഡിയോകളാണെങ്കിൽ മറ്റുചിലപ്പോൾ ആശ്ചര്യപ്പെടുത്തുന്ന വീഡിയോകളാകും വൈറൽ ആകുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് ഒരു പെൺകുട്ടിയും കരടിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വീഡിയോയാണ്. ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി പാർക്കിൽ കിടക്കുന്നത്.  എന്തോ ക്ഷീണം കൊണ്ടാകാം ആ കുട്ടി കിടന്നത്.  പെട്ടെന്നാണ് അവിടേക്ക് ഒരു കരടി വരുന്നത്.  പിന്നെ സംഭവിച്ചത് ശരിക്കും കാണേണ്ടത് തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒന്ന് പൊക്കാൻ ശ്രമിച്ചതാ.. ദേ കിടക്കുന്നു വധുവും വരനും..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  ഒരു പെൺകുട്ടി പാർക്കിൽ കിടക്കുന്നതും കുറച്ച് സമയത്തിനുള്ളിൽ ഒരു കരടി അവിടേക്ക് വരുന്നതും.  കരടി പെൺകുട്ടിയുടെ അടുത്തേക്ക് വരുന്നത് കണ്ട അവൾ ബോധമില്ലാതെ കിടക്കുന്ന രീതിയിൽ അഭിനയിക്കുകയാണ്. അതുവഴി കടന്നുപോയ കരടി പെൺകുട്ടിയെ നോക്കിയിട്ട് തിരികെ പോകുകയായിരുന്നു. പെൺകുട്ടിയുടെ ആ ഐഡിയ ശരിക്കും അവളുടെ ജീവൻ രക്ഷിച്ചുവെന്നുവേണം പറയാൻ.  ഒരു പക്ഷെ കരടിയെ കണ്ട് പെൺകുട്ടി പേടിച്ച് ഓടാൻ തുടങ്ങിയിരുന്നുവെങ്കിൽ മറ്റെന്തെങ്കിലുമൊക്കെ സംഭവിച്ചേനെ.   


Also Read: വിവാഹം കഴിക്കണമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല: വിദ്യാ ബാലൻ 



Also Read: വിവാഹമണ്ഡപത്തിൽ വച്ച് വരൻ ഭാര്യാസഹോദരിയോട് ചെയ്തത്..! വീഡിയോ വൈറൽ


പെൺകുട്ടിയുടെയും കരടിയുടെയും ഈ വീഡിയോ videonation.teb എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് 18.2 k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.