Trending Jija Sali Video: വിവാഹ ചടങ്ങുകളിൽ പൊതുവെ തമാശകൾ അരങ്ങേറാറുണ്ട്. ചിലപ്പോൾ അത് ആചാരങ്ങൾക്കിടയിലായിരിക്കും അല്ലെങ്കിൽ വിവാഹ ഘോഷയാത്രകൾക്കിടയിൽ ആയിരിക്കും. എന്തായാലും ചിരിയും തമാശയുമൊക്കെ പല സന്ദർഭങ്ങളിൽ നടക്കാറുണ്ട്. അതുപോലെ തന്നെ ഉത്തരേന്ത്യൻ വിവാഹങ്ങളിൽ വരനും വധുവിന്റെ സഹോദരിമാരും തമ്മിൽ രസകരമായ പല ചടങ്ങുകളും ഉണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ ചടങ്ങുകൾക്കിടയിൽ വധുവിന്റെ മുന്നിൽ വച്ചുള്ള വരന്റെയും അനിയത്തിയുടേയും ഈ പ്രകടനം കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല എന്ന കാര്യത്തിൽ സംശയം വേണ്ട.
Also Read: താഴെ വീണ യുവതിയെ വിഴുങ്ങാൻ ആഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരനും വധുവിന്റെ സഹോദരിയുമായുള്ള രസഗുള്ള ഊട്ടുന്ന ചടങ്ങ് നടക്കുന്നത്. ഇതിനിടയിൽ നടന്ന രസകരമായ സംഭവമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരനും വധുവും ചടങ്ങിനായി ഇരിക്കുന്നത്. ചുറ്റും ബന്ധുക്കളും ഉണ്ട്. വധുവിന്റെ അനിയത്തി വരനെ രാസഗുള കഴിപ്പിക്കുന്ന ചടങ്ങ് നടക്കുകയാണ്. വൈറലാകുന്ന ഈ വീഡിയോയിൽ പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ് രസകരമായ കാര്യങ്ങൾ. അതായത് രസഗുള കഴിപ്പിക്കാനുള്ള ചടങ്ങിൽ വരനെ കളിയാക്കുന്ന രീതിയിൽ അനിയത്തി ഓരോന്ന് ഒപ്പിക്കാൻ തയ്യാറാക്കുകയായിരുന്നു പെട്ടെന്നാണ് വരന്റെ പ്രകടനം പിന്നെ നടന്നത് കണ്ടുതന്നെ വേണം. വീഡിയോ വൈറൽ...
Also Read: നിങ്ങൾ റേഷൻ കാർഡ് ഉടമകളാണോ? ഗ്യാസ് സിലിണ്ടർ ലഭിക്കും വെറും 500 രൂപയ്ക്ക്!
വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ashiq.billota എന്ന അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്സും കമന്റുകളും 156 k വ്യൂസും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...