Viral Video: കടൽത്തീരത്തിരുന്ന് ചുംബിക്കുന്ന ദമ്പതിമാർ..! വീഡിയോ വൈറൽ
Lovers Kissing Video: വൈറലായ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുംകടൽത്തീരത്തിരുന്ന് ചുംബിക്കുന്ന ദമ്പതികളെ. വൈറലാകുന്ന ഈ വീഡിയോ ഇതുവരെ നിരവധി ആളുകളാണ് കണ്ടത്.
Viral Video: നിരവധി രസകരമായ വീഡിയോകൾ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇതിൽ രസകരം എന്ന് പറയുന്നത് ഇവിടെ എപ്പോൾ എന്ത് തരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് ആർക്കും അറിയില്ല എന്നതാണ്. ഇവിടെ വിവാഹം, പാമ്പുകൾ, സിംഹം, ആന, മുതല തുടങ്ങിയവയുടെ വീഡിയോകൾ വൈറലാകാറുണ്ട്. അതുപോലെയാണ് ഈ ലവേഴ്സിന്റെ വീഡിയോയും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. മുംബൈയിലെ മറൈൻഡ്രൈവിൽ നിന്നും പകർത്തിയതാണ് ഈ വീഡിയോ എന്നതാണ് റിപ്പോർട്ട്.
Also Read: Viral Video: പത്തിവിടർത്തി മൂർഖൻ വാതിലിന് മുന്നിൽ; ഭയന്ന് വിറച്ച കുടുംബം അലമാരയിൽ..! വീഡിയോ വൈറൽ
മുംബൈയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മറൈൻഡ്രൈവ്. പ്രണയിതാക്കളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ് ഇവിടം. ഇവിടെ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഇവിടെ രണ്ട് പ്രണയിതാക്കൾ കടൽത്തീരത്ത് ഇരുന്ന് ചുംബിക്കുന്നതാണ് വീഡിയോ. വീഡിയോ അപ്‌ലോഡ് ചെയ്ത ഉടൻതന്നെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ കാണാം...
Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി!
വീഡിയോ Viral Baba എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ബീച്ചിൽ ഇരുന്നുകൊണ്ട് ദമ്പതികൾ കെട്ടിപിടിച്ചു ചുംബിക്കുന്ന രംഗമാണ് കാണാൻ സാധിക്കുന്നത്. ഇരുവരും അവരവരുടേതായ പ്രണയലോകത്തിലാണ്. അവരുടെ ചുറ്റും ആളുകൾ ഇരിക്കുന്നതൊന്നും അവർക്ക് ഒരു പ്രശ്‌നമേയല്ല എന്ന രീതിയിലാണ് ഇരുവരുടെയും പ്രകടനം. ഈ വീഡിയോ അവിടെനിന്നു ആരോ മൊബൈലിൽ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയുമായിരുന്നു. വീഡിയോയ്ക്ക് ഇതുവരെ നിരവധി വ്യൂസും ലൈക്‌സും കമന്റുകളും ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...