Viral Video: കല്യാണ വീടിന്റെ അന്തരീക്ഷം ഒരു പ്രത്യേക അന്തരീക്ഷമാണ്.  അവിടെ വധൂവരന്മാരും അവരുടെ ബന്ധുക്കളും വിവാഹം ഏറ്റവും മികച്ച രീതിയിൽ നടത്താൻ അവരുടേതായ രീതിയിൽ ശ്രമിക്കാറുമുണ്ട്.  ഒടുവിൽ എല്ലാവരുടെയും കഠിനാധ്വാനത്താൽ വിവാഹം നല്ല രീതിയിൽ തന്നെ പൂർത്തിയാകാറുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ


ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവരന്മാർ മണ്ഡപത്തിൽ വച്ചുതന്നെ കണ്ണുകൊണ്ട് സംസാരിക്കുന്നത്.  ശരിക്കും പറഞ്ഞാൽ ഇരുവരുടെയും ക്യൂട്ട്  എക്സ്പ്രെഷൻ ഒന്ന് കാണേണ്ടത് തന്നെയാണ്. വിവാഹത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ വൈറലാകുകയാണ്.


Also Read: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!


വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹദിനത്തിൽ വധൂവരന്മാർ മണ്ഡപത്തിൽ ഇരിക്കുന്നത്. ഇരുവരുടെയും വിവാഹവും കഴിഞ്ഞു. പെട്ടെന്നാണ് ഇത് ശ്രദ്ധയിൽ പെട്ടത് വധുവും വരനും കാര്യങ്ങൾ കണ്ണുകളിലൂടെ കൈമാറുന്നത്. വധൂവരന്മാരുടെ മനം കവരുന്ന ഈ എക്സ്പ്രെഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളും സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൽകുന്നുമുണ്ട്.  വീഡിയോ കാണാം...


 



Also Read: Viral Video : "ഞങ്ങളുടെ ആദ്യരാത്രി"; വീഡിയോ പങ്കുവെച്ച് നവദമ്പതികൾ


വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസിലാകും വധു തന്റെ വരനോട് താൻ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നതും അതിന് നല്ല സുന്ദരിയായിട്ടുണ്ടെന്ന് വരൻ പറയുന്നതും അതുകേട്ട വധുവിന്റെ ക്യൂട്ട് പുഞ്ചിരിയും അതിൽ മയങ്ങുന്ന വരനെയും. ശരിക്കും ഈ വീഡിയോ കണ്ടാൽ മനം കവരും എന്ന കാര്യത്തിൽ സംശയം വേണ്ട.  വൈറലാകുന്ന ഈ വീഡിയോ wedzo.in എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 459k വ്യൂസും 34.6k ലൈക്‌സും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.