Viral Video: വിവാഹ സീസണിൽ ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാറുണ്ട്.  പൊതുവെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന താമസം വൈറലാകാറുമുണ്ട്.  ഇപ്പോൾ വിവാഹത്തിൽ ശരിക്കും പ്ലാനിങ് നടത്തിയാണ് വധുവരന്മാർ വീഡിയോ ചിത്രീകരിക്കുന്നത്.  പലതരത്തിലുള്ള രസകരമായ സംഭവങ്ങൾ നിറഞ്ഞതായിരിക്കും ഈ വീഡിയോകൾ.  അതുകൊണ്ടുതന്നെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാറുമുണ്ട്. ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വൈറലായി മാറുകയാണ്. ഇപ്പോഴിതാ വീണ്ടും ഒരു വിവാഹ വീഡിയോ വൈറലാകുകയാണ്.  വീഡിയോയിൽ ഇരുവരും സ്റ്റേജിൽ ഹുക്ക വലിക്കുന്നത് കാണാം. ഇരുവരുടെയും ഹുക്ക സ്റ്റൈൽ ശരിക്കും വൈറലാകുകയാണ്. ഇത് ഹുക്ക കിസ് ആണോ എന്നുവരെ സോഷ്യൽ മീഡിയ ആരാധകർ കമന്റിടുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ


സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടതോടെ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട് വരണമാല്യമൊക്കെ അണിഞ്ഞു കഴിഞ്ഞുവെന്ന്.  തങ്ങളുടെ വിവാഹ വീഡിയോ കൂടുതൽ സ്പെഷ്യൽ ആകാൻ എന്ത് ചെയ്യാനും വധുവരന്മാർ മടിക്കാത്ത കാലമായി മാറുകയാണ് ഇപ്പോൾ.  അവർക്ക് ഈ ദിനം എന്നും എല്ലാരും ഓർത്തിരിക്കുന്ന ദിനമാക്കണം എന്ന ഒറ്റ ലക്ഷ്യമാണ് ഉള്ളതും.  അത്തരത്തിൽ സ്വന്തം വിവാഹം സ്പെഷ്യൽ ആക്കാൻ ശ്രമിക്കുന്ന വധുവരന്മാരെയാണ് ഇതിലൂടെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  അതിനായി ഇവർ സ്വീകരിച്ച രീതി ശരിക്കും വ്യത്യസ്തമാണ്.  വീഡിയോയിൽ ഇരുവരും സ്റ്റേജിൽ നിൽക്കുന്നത് കാണാം പെട്ടെന്നാണ് ഇരുവർക്കും ഇടയിൽ ഒരു ഹുക്ക വയ്ക്കുന്നത്.  പിന്നെ സംഭവിച്ചത് കാണുക തന്നെ വേണം.  അതായത് വധൂവരന്മാർ ഹുക്ക ഉപയോഗിച്ചതു പോലും ശരിക്കും റൊമാന്റിക് ശൈലിയിലാണ്.  അത് ബന്ധുക്കളേയും അതിഥികളേയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.  വീഡിയോ കാണാം... 


Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ



Also Read: Budh Gochar 2022: ബുധന്റെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും! 


വിവാഹവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള വീഡിയോകൾ നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടായിരിക്കും കാണുന്നത് അല്ലെ.  ഈ വീഡിയോ laiba _waseemandweddingworldpage എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ ശരിക്കും വൈറലാകുകയാണ്.   രണ്ടു ദിവസം മാത്രം പഴക്കമുള്ള ഈ വീഡിയോയ്ക്ക് 648 k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.