Viral Video: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ വധൂവരന്മാരുടെ ഈ വീഡിയോ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹം കഴിഞ്ഞ ശേഷവും വധു കാമുകനെ ഓർത്തുകൊണ്ടിരിക്കുന്നത്.    

Written by - Ajitha Kumari | Last Updated : Nov 27, 2022, 03:37 PM IST
  • വിവാഹവുമായി ബദ്ധപ്പെട്ടു ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു
  • വരന്റെ മുന്നിൽ കാമുകനായി പാട്ടുപാടി വധു
Viral Video: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

Viral Video: ഇന്റർനെറ്റിൽ ദിവസവും പലതരത്തിലുള്ള ദശലക്ഷക്കണക്കിനുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത് അതിൽ ചില വീഡിയോകൾ ശരിക്കും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോ വൈറലാകുകയാണ് അതിൽ നിങ്ങൾക്ക് കാണാൻ കഴിയും വധു വിവാഹശേഷം വരനുമായി ഒരു സ്റ്റുഡിയോയിൽ പോകുകയും അവിടെ വച്ച് കാമുകനുവേണ്ടി   ഗാനം ആലപിക്കുന്നതും കാണാം.  വധുവിന്റെ ഇത്തരം രീതി കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി നിൽക്കുന്ന വരനെയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ  വൈറലാകുകയാണ്.

Also Read: ആനന്ദ നൃത്തം ചെയ്യുന്ന മയിലിന് മുന്നിൽ പാഞ്ഞെത്തി കടുവ..! വീഡിയോ വൈറൽ 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹിതയായ ഉടൻ തന്നെ വധു തന്റെ മുൻ കാമുകനെ ഓർത്ത് വിഷമിക്കുന്നത്.  വരന് വധുവിന്റെ വിഷമം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല അവൻ വധുവിനേയും കൊണ്ട് ഒരു സ്റ്റുഡിയോയിലേക്ക് എത്തുന്നതും വീഡിയോയിൽ ഉണ്ട്. അവിടെയെത്തിയ വധു വരനെ ഞെട്ടിച്ചുകൊണ്ട് കാമുകനെ ഓർത്ത് പാട്ടുപാടുകയാണ്. ഇത് കേട്ട വരൻ ശരിക്കും ആശയക്കുഴപ്പത്തിലാകുന്നതും കാണാം, വീഡിയോ കാണാം..

Also Read: നിർത്തിയിട്ടിരുന്ന ബൈക്കിൽ സ്‌കൂട്ടി കൊണ്ടിടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Also Read: കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്ന മൂർഖനു മുന്നിൽ കൊടുങ്കാറ്റു പോലെ അമ്മ കോഴി..! വീഡിയോ കാണാം

മാത്രമല്ല വീഡിയോയിൽ വധു പറയുന്നുണ്ട് തന്റെ കാമുകനെ വാശി കേറ്റാൻ വേണ്ടിയാണ് താൻ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തതെന്നും പന്തലിൽ കാമുകൻ എത്തുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ വന്നില്ലയെന്നും.  മാത്രമല്ല ഇപ്പോഴും തന്റെ ആഗ്രഹം അവർ വന്ന് എന്നെ കൂട്ടികൊണ്ട് പോകണം എന്നാണെന്നും വധു പറയുന്നുണ്ട്. ഇതൊക്കെ കേട്ടും കണ്ടും ഞെട്ടി നിൽക്കുന്ന വരനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.    വൈറലാകുന്ന ഈ വീഡിയോ Youth ministry എന്ന യൂട്യൂബ് ചാനലിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും ഇപ്പോൾ വീണ്ടും വൈറലാകുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ 128k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News