Viral Video: വ്യത്യസ്ത തരത്തിലുള്ള നിരവധി വീഡിയോകളാണ് വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്.  ഇതിൽ ചിലപ്പോൾ നല്ല രസകരമായ സംഭവങ്ങളായിരിക്കുമെങ്കിൽ മറ്റു ചിലപ്പോൾ വേദിയിൽ വെച്ച് വധൂവരന്മാരുടെ മുട്ടനടിയായിരിക്കും.  ഇത്തരത്തിലുള്ള രസകരവും മനോഹരവും ഭയാനകവുമായ വീഡിയോകൾ വിവാഹവുമായി ബന്ധപ്പെട്ടത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.  സമാനമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വധൂവരന്മാരുടെ വരണമാല്യം അണിയുന്ന ചടങ്ങുമായി ബന്ധപ്പെട്ടാതാണ് വീഡിയോ. വീഡിയോ കാണേണ്ടത് തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 


വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവരന്മാർ വരണമാല്യം അണിയുന്ന ചടങ്ങ് നടക്കുകയാണ്.  വധൂവരന്മാരുടെ  ബന്ധുക്കളും വേദിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.   ജയമാല അണിയാനുള്ള ചടങ്ങ് നടക്കുകയാണ്. വധു ആദ്യം വരന്റെ കഴുത്തിൽ മാല ചാർത്തി ശേഷം വരൻ മാല ചാർത്തുന്നതിനിടയിലാണ് രസസകരമായ ആ സംഭവം നടന്നത്.  അതായത് വധുവിനെ വരൻ മാല ചാർത്തിയതും ദേ.. കിടക്കുന്നു വരന്റെ പാന്റ് നിലത്ത്... പാവം ഇതൊന്നും വരൻ അറിഞ്ഞതുപോലുമില്ല എന്നതാണ് മറ്റൊരു രസം.  കുറച്ചു കഴിഞ്ഞാണ് വരന് സംഭവം മനസിലായത്.  വീഡിയോ കാണാം...


Also Read: Shubh Rajyog 2023: 100 വർഷത്തിന് ശേഷം മീനരാശിയിൽ ഗ്രഹങ്ങളുടെ മഹാസംയോഗം; 4 രാശിക്കാരുടെ ഭാഗ്യം മാറിമറിയും
 



Also Read: Viral Video: ആനയെ കണ്ടതും പതുങ്ങി നിന്ന സിംഹത്തിന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


അഴിഞ്ഞുവീണ പാന്റിനെ പെട്ടെന്ന് ഉയർത്തി കെട്ടുന്ന വരന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയാണ്.  ആകെ ചമ്മി നിൽക്കുന്നുണ്ട് വരൻ.. വധുവാകട്ടെ.. നാണിച്ചു മുഖം താഴ്ത്തി നിൽക്കുകയാണ്.   വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളാണ് നെറ്റിസൺസ് നൽകുന്നത്. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ Hasna Zaroori Hai എന്ന ട്വിറ്റർ പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 33 k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.