Viral Video: വിവാഹങ്ങളിൽ വധൂവരന്മാരുടെ പുത്തൻ ശൈലികൾ കാണാൻ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. ചില സമയത്ത് ഇവർ തമ്മിൽ മുട്ടനടിയിരിക്കും എന്നാൽ ചിലപ്പോഴോ ഇത്രയും ആളുകളുടെ മുന്നിൽ വച്ചും ഒരു കൂസലുമില്ലാതെയുള്ള സ്‌നേഹ പ്രകടനമായിരിക്കും   ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിൽ നിങ്ങൾക്ക് കാണാൻ കഴിയും വധു വരന് ജയമാല അണിയിക്കാൻ തുടങ്ങുമ്പോൾ ഒരു രാസത്തിനായി വരൻ കാണിച്ചുകൂടുന്ന കോപ്രായങ്ങൾ.  ഇത് കണ്ട വധുവിന് മനസിലായി ഈ സമയം വരനെ അനുനയിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന്. അതുകൊണ്ടുതന്നെ വരനെ തന്റെ രീതിയിലേക്ക് കൊണ്ടുവരാൻ വധു ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ 


വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരനെ എതിരേറ്റ ശേഷം വിവാഹവേദിയിലേക്ക് കൊണ്ടുവരുന്നത്.  ശേഷം അടുത്ത ചടങ്ങ് വരണമാല്യം അണിയിക്കുന്നതാണ്.  അതിനായി ഹാരവുമായി വധു വരന്റെ അടുത്തെത്തിയെങ്കിലും ഒരു രസത്തിനായി വരൻ ഒന്നുകൂടി പൊന്തി നിൽക്കുകയും വധുവിനെ കൊണ്ട് വരണമാല്യം അണിയിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു.  ഇതുകണ്ട വധുവിന് ദേഷ്യം വന്നു.  ശേഷം വധു ചെയ്തത് കണ്ടോ.  ദേഷ്യം വന്ന വധു വരണമാല്യം അണിയിക്കണ്ടാഎങ്കിൽ വേണ്ട എന്ന ഭാവത്തിൽ തിരിഞ്ഞു നിൽക്കുകയാണ്.   അപ്പോഴേക്കും പതിയെ വരൻ വധുവിന്റെ അടുത്തേക്ക് വരുന്നതും വരണമാല്യം അണിയിക്കാൻ തല താഴ്ത്തി കൊടുക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കാണാം...


Also Read:  Viral Video: സെൽഫിയ്ക്ക് പോസ് ചെയ്ത് പാമ്പ് ഒപ്പം യുവാവും..! വീഡിയോ വൈറൽ



Also Read: ഹൃദയാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ജീവന് ഭീഷണിയാകും! 


രണ്ട് മിനിറ്റിനുള്ളിലാണ് വധു വരനെ തന്റെ ലൈനിൽ കൊണ്ടുവന്നത്.  അത് എങ്ങനെയെന്ന് വീഡിയോയിൽ നിങ്ങൾക്ക് കാണാം. വൈറലാകുന്ന ഈ വീഡിയോ parulgargmakeup എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടികൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ യലക്ക് ഇതുവരെ 1 M വ്യൂസും 61K ലൈക്‌സും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.