Viral Video: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ കാണുന്ന കാഴ്ച ഒരുപക്ഷെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. എന്തായാലും വീഡിയോ പോസ്റ്റ് ചെയ്തയുടൻ തന്നെ വൈറലായിട്ടുണ്ട്.
Viral Video: സോഷ്യൽ മീഡിയയിൽ ദിവസവും ധാരാളം വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ഈ വീഡിയോകളിൽ ചിലത് തികച്ചും ഞെട്ടിക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിൽ ഒരു വ്യക്തി ഒപ്പിച്ച രസകരമായ പണിയാണ് വൈറലാകുന്നത്. ശരിക്കും പറഞ്ഞാൽ അത് കണ്ടാൽ വിശ്വസിക്കാൻ പോലും പ്രയാസമാണ് എന്നതാണ് വാസ്തവം. ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വ്യക്തി ഒരു കാളയെ തന്റെ ബൈക്കിന്റെ പിൻസീറ്റിൽ കയറുകൊണ്ട് കെട്ടി ഇരുത്തിയിരിക്കുന്നത്. ശേഷം ബൈക്ക് ചീറിപ്പായിച്ചുകൊണ്ട് തന്റെ വീട്ടിലേക്ക് പോകുകയാണ്. ഈ കാഴ്ച കണ്ടവരെല്ലാം സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ശരിക്കും ഞെട്ടിത്തരിച്ചിരിക്കുകയാണ്.
Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ തന്റെ ബൈക്കിന്റെ പിൻസീറ്റിൽ ഒരു കാളയെ ഇരുത്തികൊണ്ട് ഓടിച്ചുകൊണ്ട് പോകുന്നത്. വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ആദ്യം വിശ്വസിക്കാൻ കഴിയില്ലയെങ്കിലും പിന്നീട് നിങ്ങൾ ആ വ്യക്തിയെ പ്രശംസിക്കും കാരണം അയാൾ എത്ര ബുദ്ധിപരമായുള്ള നീക്കമാണ് നീങ്ങിയത് എന്നത്. ഈ ദൃശ്യം ആരോ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയുമാണ് ഉണ്ടായത് ഇതോടെ വീഡിയോ വൈറലാകുകയായിരുന്നു. വീഡിയോ കാണാം...
Also Read: ആളൊഴിഞ്ഞ റോഡിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്..! രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ
Also Read: തലയിണയ്ക്കടിയിൽ മൊബൈൽ വെച്ച് ഉറങ്ങാറുണ്ടോ? എന്നാൽ ഇന്നുതന്നെ ഈ ശീലം മാറ്റൂ! അല്ലെങ്കിൽ...
അയാൾ കാളയെ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുപോകുന്ന രീതി ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്. ഇത്തരമൊരു കാഴ്ച ഒരുപക്ഷെ നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടാവില്ല. ഈ വീഡിയോ animalsinthenaturetoday എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്തമായ പ്രതികരണങ്ങളാണ്നൽകിയിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 742 k വ്യൂസും 25.9k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...