Viral Video: പാമ്പുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ധാരാളം കാണപ്പെടുന്നു. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി നമ്മൾ കാണാറുമുണ്ട്. അതിൽ ചിലത് കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടും. ചില സമയങ്ങളിൽ സ്കൂട്ടിക്കുള്ളിൽ നിന്നും അതുപോലെ ചിലപ്പോൾ ഷൂസിനുള്ളിലും പാമ്പുകൾ പതിങ്ങിയിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.   അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  അതിൽ ഒരു മൂർഖൻ എങ്ങനെയാണ് ഒരു ചെരുപ്പിനുള്ളിൽ ഒളിച്ചിരിക്കുന്നതെന്ന് കാണാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പുറത്തേക്ക് പോകാനായി ഷൂ ഇടാൻ വന്ന ആൾ കണ്ട കാഴ്ചയും പിന്നെ എന്താണ് നടന്നതെന്നും.  ചെരുപ്പ് ധരിക്കാൻ പോയപ്പോൾ പെട്ടെന്ന് അയാളുടെ കണ്ണുകൾ ആ പമ്പിൽ ഉടക്കി.. അതുകൊണ്ട് മാത്രം അയാൾ രക്ഷപ്പെട്ടു എന്നുവേണം പറയാൻ.   പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ദേ... നിൽക്കുന്നു പത്തിവിടർത്തി മൂർഖൻ.  വീഡിയോ കണ്ടാൽ നിങ്ങളുടെ ശ്വാസം ഒന്ന് നിന്നുപോകും എന്ന കാര്യത്തിൽ സംശയം വേണ്ട. വീഡിയോ കാണാം...


Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!



Also Read: കുറച്ചുദിവസത്തെ കാത്തിരിപ്പ്... ശനി കൃപയാൽ ഈ രാശിക്കാർക്ക് നല്ലകാലം തുടങ്ങും!


പാമ്പുമായി ബന്ധപ്പെട്ട ഈ വീഡിയോ സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ നിന്നുള്ള വീഡിയോയാണിത് എന്നാണ് പറയപ്പെടുന്നത്.   വീഡിയോ @bharathircc എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും വൈറലാകുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.