Viral Video: പ്രശ്നങ്ങൾ എപ്പോൾ എവിടെ നിന്ന് വരും എന്ന് ആർക്കും പറയാൻ കഴിയില്ല എന്നത് ഒരു വലിയ സത്യമാണ്. ചിലപ്പോൾ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്തു നിന്നായിരിക്കും പ്രശ്നങ്ങൾ വരിക. അങ്ങനൊരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇരുകാലുമില്ലാത്ത ഭിക്ഷക്കാരൻ..! ഒടുവിൽ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുറച്ച് പെൺകുട്ടികൾ ഫുട്ബോൾ കളിക്കാൻ ഗ്രൗണ്ടിൽ എത്തിയതും അവർ കളിക്കുന്നതും. പെട്ടെന്നാണ് ആ ഫുട്ബോൾ തെറിച്ച് അവിടെ പുല്ല് തിന്നുകൊണ്ടിരിക്കുന്ന പശുക്കളുടെ അടുത്ത് ചെന്ന് വീണത്. അതിനു ശേഷം വീഡിയോയിൽ സംഭവിക്കുന്നത് ഒന്ന് കാണേണ്ടതു തന്നെയാണ്. 


Also Read: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെൺകുട്ടികൾ ഫുട്ബോൾ എടുക്കാൻ വരുന്നതും അതിൽ ഒരു പെൺകുട്ടി പശുക്കളുടെ അടുത്തേക്ക് പോകുകയും ഫുട്ബോൾ എടുക്കാൻ ശ്രമിക്കുന്നതും. അതിൽ ഒരു പ്രയോജനവുമില്ലെന്ന് കണ്ട് മറ്റൊരു പെൺകുട്ടി അവിടെകിടന്ന ഒരു വടിയെടുത്ത് പശുക്കളെ അവിടെനിന്നും ഓടിക്കാനായി അതിന്റെ അടുത്തേക്ക് ചെന്നു. എന്നാൽ പിന്നെ കണ്ടത് പശുവിനെ പേടിപ്പിക്കാൻ ചെന്ന പെൺകുട്ടിയെ പശു ഓടിക്കുന്നതാണ്. ഒരു കറുത്ത പശു പെൺകുട്ടിയുടെ പിന്നാലെ പാഞ്ഞുവരുന്നത് അവർ ഓടുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...


 



ഫുട്ബോൾ എടുക്കാൻ പശുക്കളെ തുരത്താൻ ശ്രമിച്ച പെൺകുട്ടികൾക്ക് ഒടുവിൽ ഓടേണ്ടി വന്ന കാഴ്ചയാണ് വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  വൈറലാകുന്ന ഈ വീഡിയോ 18plusguyy എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നതും.  വീഡിയോയ്ക്ക് ഇതുവരെ 56.3k വ്യൂസും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.