Viral Video: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി തന്റെ ക്യാമറയുമായി രാജവെമ്പാലയുടെ അടുത്ത് എത്തുന്നത്.  ശേഷം സംഭവിച്ചത് കണ്ടാൽ നിങ്ങൾ പേടിച്ചുപോകും.    

Written by - Ajitha Kumari | Last Updated : Jun 17, 2022, 01:45 PM IST
  • രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി
  • ഒരു പെൺകുട്ടി തന്റെ ക്യാമറയുമായി രാജവെമ്പാലയുടെ അടുത്ത് എത്തുന്നു
Viral Video: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഓരോ ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. അതിൽ നിങ്ങൾക്ക് സിംഹം, ചീറ്റ, ആന, പാമ്പ് എന്നുവേണ്ട പല മൃഗങ്ങളുടേയും പലതരത്തിലുള്ള വ്യത്യസ്ത രൂപങ്ങൾ കാണാൻ കഴിയും.  

Also Read: റീൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

പാമ്പുകൾ പല തരത്തിലുള്ളത് ഉണ്ട്. അതിൽ മിക്ക പാമ്പുകളും അപകടകാരികളാണ്. പാമ്പുകളെ കാണുമ്പോൾ തന്നെ പലരുടേയും  അവസ്ഥ ഭയാനകമാണ്. അത് മനുഷ്യന് മാത്രമല്ല കെട്ടോ മൃഗങ്ങൾക്ക് ആണെങ്കിലും പേടിയാണ്. ചിലപ്പോൾ നമുക്ക് പാമ്പിന്റെ വളരെ വ്യത്യസ്തമായ വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.  അതിൽ ഒരു രാജവെമ്പാലയേയും അതിന്റെ വീഡിയോ എടുക്കുന്ന പെൺകുട്ടിയേയും നിങ്ങൾക്ക് കാണാം.  

Also Read: Viral Video: നടുറോഡിൽ 500 ന്റെ നോട്ടുമഴ..! വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോ വിശ്വസിക്കാൻ പോലും കഴിയാത്ത തരത്തിലുള്ളതാണ്. ഇത് കണ്ടാൽ നിങ്ങൾക്ക് തോന്നും ഈ നീളമുള്ള അപകടകാരിയായ പാമ്പ് പെൺകുട്ടിയ്ക്ക് ഫോട്ടോ എടുക്കാൻ വ്യത്യസ്ത രീതികളിൽ പോസ് ചെയ്യുന്നതാണോയെന്ന്. ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത് കാടുപോലെയുള്ള ഒരു സ്ഥലത്ത് വച്ചാണ് എന്നാണ് തോന്നുന്നത്. ഇതിൽ അത്ഭുതപ്പെടേണ്ട കാര്യം എന്ന് പറയുന്നത് ഈ പാമ്പ് ഇങ്ങനെ അടുത്ത് വന്നപ്പോൾ പോലും ആ പെൺകുട്ടിയ്ക്ക് പേടി തോന്നിയില്ല എന്നതാണ്. മാത്രമല്ല ഫോട്ടോ എടുക്കുന്നതിനിടയിൽ പെൺകുട്ടിയുടെ അടുത്തുവന്ന പാമ്പ് പിന്നെ ചെയ്തത് കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും. വീഡിയോ കാണാം... 

 

Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ! 

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ നിങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്. എന്തായാലും ഈ വീഡിയോയുടെ സത്യാവസ്ഥ വ്യക്തമല്ല.  വീഡിയോ കണ്ട പലരും ഇത് ഫേക്ക് ആണെന്നാണ് പറയുന്നത്. ഈ വീഡിയോ @abhiram052 എന്ന Kooaap ലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News