Viral Video: സോഷ്യൽ മീഡിയയുടെ അത്തരമൊരു രസകരമായ ലോകമാണ് ഇവിടെ എന്ത് എപ്പോ കാണാൻ കഴിയും എന്നൊന്നും ആർക്കും പറയാനോ ചിന്തിക്കനോ കഴിയില്ല.  ഇവിടെ ദിവസവും പല തരത്തിലുള്ള ധാരാളം വീഡിയോകൾ നിങ്ങൾക്ക് കാണാൻ സാധിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വന്നയുടൻ തന്നെ തരംഗമാകുകയും അത് ശരിക്കും വൈറലാകുകയും ചെയ്യാറുണ്ട്.  അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അത് ഒരു കാമുകനെയും കാമുകിയേയും സംബന്ധിച്ചുള്ള ഒരു വീഡിയോയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാകും എന്തോ കാര്യത്തിന് ദേഷ്യപ്പെട്ട് പിണങ്ങി നിൽക്കുന്ന കാമുകിയെ മയക്കാൻ കാമുകൻ ശ്രമിക്കുകയാണെന്ന്. എന്തൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും മയപ്പെടാത്ത കാമുകിയുടെ കാലുപിടിക്കാൻ വരെ തയ്യാറാകുന്ന അതായത് ശരിക്കും കാലുപിടിക്കുന്ന കാമുകനെയാണ് നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയുന്നത്.  എന്നിട്ടും ആ പെൺകുട്ടി വഴങ്ങുന്നില്ല. അതിനുശേഷം വീഡിയോയിൽ കാണുന്നത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും. വളരെ ചുരുങ്ങിയ സമയമ മാത്രമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ തരംഗം സൃഷ്ടിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ പല തവണ കാണുന്നത്.  മാത്രമല്ല നിരവധി കാമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.  


Also Read: വിവാഹ മണ്ഡപത്തിൽ ബുള്ളറ്റ് പായിച്ചെത്തുന്ന വധു! വീഡിയോ വൈറൽ 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകൻ കാമുകിയുടെ കാലിൽ പിടിച്ചിരിക്കുന്നത്.  അവളെ അനുനയിപ്പിക്കാൻ അവളെ തടയാൻ കാമുകൻ ശ്രമിച്ചെങ്കിലും പെൺകുട്ടി കേട്ടില്ല എന്ന് മാത്രമല്ല മറ്റൊരു   ആൺകുട്ടിയെ വിളിച്ചശേഷം അവനൊപ്പം പോകുകയാണ്.  ഈ രംഗം ശരിക്കും ഞെട്ടിക്കുന്നതാണ്.   വീഡിയോ കാണാം...


Also Read: Viral Video: റോഡിൽ വച്ച് കാമുകനും കാമുകിയും ചെയ്തത്..! വീഡിയോ വൈറൽ



Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെ വൈറലാകുന്ന ഈ വീഡിയോ funtaap എന്ന പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് ഇതുവരെ 83.8 k വ്യൂസും നിരവധി ലൈക്കുകളും കാമന്റുകളും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.