Viral Video: ഒന്ന് ഇംപ്രസ് ചെയ്യാൻ ഇറങ്ങിയതാ.. പക്ഷെ കിട്ടിയത് മുട്ടൻ പണി..! വീഡിയോ വൈറൽ
Viral Video: വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റോഡിൽ സ്റ്റൈൽ അടിക്കാനിറങ്ങിയ പെൺകുട്ടിയ്ക്ക് പറ്റിയ അമളി. വീഡിയോ കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല ഉറപ്പ്...
Viral Video: സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നുണ്ട് അതിൽ ആൺകുട്ടികളും പെൺകുട്ടികളും സ്‌റ്റൈൽ അടിച്ച് എല്ലാവരെയും ആകർഷിക്കാൻ ശ്രമിക്കുന്നത് കാണാനും കഴിയും. എന്നാൽ ചിലപ്പോൾ ഇവർ സ്റ്റൈൽ അടിക്കാൻ ചെയ്യുന്നത് അവസാനം വന്നു ചേരുന്നത് വലിയൊരു കോമഡിയിലായിരിക്കും.അത് കണ്ടാൽ പിന്നെ നമുക്ക് ചിരി നിർത്താൻ കഴിയില്ല എന്നത് വലിയൊരു സത്യമാണ്. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Also Read: Viral Video: വരണമാല്യം അണിയിക്കുന്നതിനിടയിൽ പ്രകോപിതനായ വരൻ ചെയ്തത്..! വീഡിയോ വൈറൽ
വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി പുത്തൻ വസ്ത്രം ധരിച്ച് സ്‌റ്റൈലടിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നത്. മാത്രമല്ല പെൺകുട്ടി മുന്നോട്ട് നടക്കുമ്പോൾ തറയിൽ നോക്കുന്നതിന് പകരം തിരിഞ്ഞു തിരിഞ്ഞു നോക്കിയാണ് നടക്കുന്നത്. ഇത് ശരിക്കും പെൺകുട്ടിയ്ക്ക് എട്ടിന്റെ പണി കിട്ടിയതുപോലെയായി എന്ന് പറഞ്ഞാൽ മതിയല്ലോ. സംഭവിച്ചതെന്താണെന്ന് വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.
വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി പുതിയ ഡ്രെസ്സിൽ സ്റ്റൈലിൽ വരുന്നത്. ശരിക്കും ആള് റോഡിലൂടെ നല്ല മസ്തിയിൽ നടക്കുകയായിരുന്നു. ക്യാമറ ഓൺ ആയ ഉടനെ അവൾ പുറകോട്ട് തിരിഞ്ഞു നോക്കി നോക്കി സ്റ്റൈലിൽ നടക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. കുറച്ചു നേരം സ്റ്റൈൽ കാണിച്ചു നടന്നപ്പോൾ പെൺകുട്ടി ഒരിക്കലും ചിന്തിച്ചില്ല മുന്നോട്ട് നോക്കി നടക്കാത്തതിന്റെ പ്രശ്നം. കാരണം മുന്നോട്ട് ശ്രദ്ധിക്കാത്തതുകൊണ്ട് പെൺകുട്ടി ചെന്ന് ചവിട്ടിയത് ചാണകത്തിൽ ആയി പോയി പിന്നെ സംഭവിച്ചത് വീഡിയോയിലൂടെ കാണാം. ഫാഷൻ ആകെ കുളമായി എന്ന് പറഞ്ഞാൽ മതിയല്ലോ... കണ്ടു നിന്നവർക്ക് ചിരി അടക്കാൻ വയ്യാത്ത അവസ്ഥയും. വീഡിയോ കാണാം....
Also Read: Viral Video: വെള്ളത്തിലിറങ്ങിയ സിംഹത്തിന്റെ പുറത്തേക്ക് ചാടിവീണ് മുതല, പിന്നെ സംഭവിച്ചത്..!
വൈറലാകുന്ന ഈ വീഡിയോ കണ്ട ആളുകൾക്ക് ചിരി അടക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല പെൺകുട്ടിക്ക് ഉപദേശവും നൽകുന്നുണ്ട്. ഈ വീഡിയോ bhutni_ke_memes എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 11 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് ഇതുവരെ 12.7k വ്യൂസും നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.