Viral Video: സോഷ്യൽമീഡിയിൽ ദിനംപ്രതി എന്തെങ്കിലുമൊക്കെ വീഡിയോകൾ വൈറലാകുന്നത് പതിവാണ്. ഇവിടെ ധാരാളം രസകരമായ വീഡിയോകൾ കാണാൻ കഴിയും.  അവയിൽ ചിലത് അപ്‌ലോഡ് ചെയ്തയുടനെ തന്നെ തരംഗം സൃഷ്ടിക്കാറുമുണ്ട്.  അത് കുറേനാൾ തരംഗം സൃഷ്ടിക്കുകയും ചെയ്യും.  ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അത് സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്.  വീഡിയോ ഒരു കാമുകനേയും കാമുകിയേയും സംബന്ധിച്ചതാണ്. ഇതിൽ കാമുകി സ്കൂട്ടിയിൽ ഇരിക്കുകയാണ്. റോഡിൽ നിറയെ മഴ കാരണം വെള്ളമുണ്ടായിരുന്നു അതാണ് സ്കൂട്ടി കേടാകാൻ കാരണം .  എന്നിട്ടും കാമുകി സ്‌കൂട്ടിയിൽ നിന്നും താഴെ ഇറങ്ങുന്നില്ല.  കാമുകനോ സ്കൂട്ടി സ്റ്റാർട്ട് ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ 


വളരെ കുറച്ചു നേരം മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റോഡിൽ നിറയെ മഴ കാരണം വെള്ളം നിറഞ്ഞു കിടക്കുന്നത്.  അതിനിടയിൽ കേടായ ഒരു സ്‌കൂട്ടിയിൽ നിന്നും താഴെയിറങ്ങാതെ ഇരിക്കുന്ന കാമുകിയേയും നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ ആ വെള്ളക്കെട്ടിലും എങ്ങനെയെങ്കിലും സ്‌കൂട്ടി സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുന്ന കാമുകനെ നിങ്ങൾക്ക് കാണാൻ കഴിയും. എന്നിട്ടും ഒരു കൂസലുമില്ലാതെ സ്‌കൂട്ടിയിൽ തന്നെ ഇരിക്കുകയാണ് കാമുകി. പെട്ടെന്നാണ് അത് സംഭവിച്ചത് വണ്ടി എങ്ങനെയെങ്കിലും സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ദേ കിടക്കുന്നു.. വണ്ടിയും കാമുകിയും വെള്ളത്തിൽ. ആദ്യം കാൽ താഴെകുത്തി കാമുകി രക്ഷപെടാൻ ശ്രമിക്കുണ്ടെങ്കിലും ഒടുവിൽ പൂർണ്ണമായും ആ വെള്ളത്തിലേക്ക് പതിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  ശരിക്കും പറഞ്ഞാൽ ഇതുകണ്ട കാമുകന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം പക്ഷെ പുറമെ കാണിക്കാൻ പറ്റില്ലല്ലോ.  വീഡിയോ കാണാം...


Also Read: Viral Video: ആളൊഴിഞ്ഞ റോഡിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്..! രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ



Also Read: മൂർഖന്മാരുടെ മുന്നിൽ കൂസാതെ ആൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


വീഡിയോ എപ്പോൾ, എവിടെ നിന്നുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലോഡോറ് തരംഗം സൃഷ്ടിക്കുകയാണ്.  ഈ വീഡിയോ meemlogy എന്ന പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 2.1 M വ്യൂസും 102 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.