എന്തൊക്കെയാണെങ്കിലും സ്വന്തം സുഹൃത്തുക്കളുടെ വിട വാങ്ങൽ നമ്മുക്ക് സഹിക്കാൻ പറ്റില്ല. അവരുടെ മരണം ചിലപ്പോൾ നമ്മളിൽ തന്നെ ഒരു ആഘാതം ഉണ്ടാക്കിയേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡയിയൽ വൈറലായത്. ചത്ത മയിലിനെയും തുണിയിൽ തൂക്കി നടക്കുന്ന ഗ്രാമീണർക്ക് പിന്നാലെ അനുകമിക്കുന്ന മറ്റൊരു മയിലാണ് ദൃശ്യങ്ങളിൽ.


Also ReadViral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!



രണ്ടെണ്ണവും ആൺ മയിലുകളാണെന്ന്  ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. രാജസ്ഥാനിലെ നാഗ്പൂരായിരുന്നു സംഭവം. ഗ്രാമത്തിൽ സ്ഥിരമായെത്തുന്ന രണ്ട് മയിലുകളിൽ ഒന്നാണ് ചത്തത്. രണ്ട് മയിലുകളും ഒന്നിച്ചായിരുന്നു സ്ഥിരമായി ഗ്രാമത്തിൽ തീറ്റക്ക് എത്തിയിരുന്നത്.


Also ReadMoney Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി! 


ഇതിൽ ഒരു മയിലിന് കണ്ണുകൾക്ക് ചെറിയ പ്രശ്നമുണ്ടായിരുന്നു ഇതാണ് പിന്നീട് അതിൻറെ മരണത്തിലേക്ക് എത്തിയത്.മയിലിനൊപ്പം നാല് മണിക്കൂറോളം രണ്ടാമത്തെ മയിൽ ഉണ്ടായിരുന്നതായി ഗ്രാമീണർ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വീഡിയോ  നിരവധി പേരാണ് കണ്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.