Viral Video: വിചിത്രമായ ധാരാളം വിവാഹ ചടങ്ങുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകുമെങ്കിലും ഇങ്ങനൊരെണ്ണം ആദ്യമായിട്ടായിരിക്കും.  വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടും. സാധാരണ വിവാഹസമയത്ത് വധൂവരന്മാർ പരസ്പരം പൂമാലകൾ അണിയുന്ന ഒരു ചടങ്ങ് നിങ്ങൾ കണ്ടിട്ടുണ്ടാകും.  എന്നാൽ ഈ വീഡിയോയിൽ നടക്കുന്നത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.  വധൂവരന്മാർ പൂ മാലയ്ക്ക് പകരം പരസ്പരം ധരിക്കുന്നത് എന്താണെന്ന് നിങ്ങൾ വീഡിയോയിൽ ശ്രദ്ധിച്ചുകാണുമല്ലോ.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: എരുമയുടെ കൺമുന്നിൽ വച്ച് കിടാവിനെ വലിച്ചിഴച്ച് സിംഹം, പിന്നെ സംഭവിച്ചത്..! 


 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാർ വരണമാല്യത്തിന് പകരം അപകടകാരികളായ പാമ്പുകളെ പരസ്പരം അണിയിക്കുന്നത്. ഈ വീഡിയോ കണ്ട ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഉറക്കം ശരിക്കും നഷ്ടപ്പെട്ടുവെന്ന് വേണം പറയാൻ. വീഡിയോ കണ്ടവരൊക്കെ ശരിക്കും ഞെട്ടിയിരിക്കുകയാണ്.  വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ എവിടെ നിന്നാണെന്നോ എപ്പോഴുള്ളതാണെന്നോ അറിയില്ല.


Also Read: മുട്ട മോഷ്ടിക്കാനെത്തിയ പെൺകുട്ടിയ്ക്ക് കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ!


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തുറന്ന ഒരു സ്ഥലത്താണ് വിവാഹം നടക്കുന്നതെന്നത്.  ഇതിനിടയിൽ വധൂവരന്മാരുടെ വരമാല അണിയുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആളുകൾ തടിച്ചുകൂടിയത്. പെട്ടെന്നാണ് വരമാലയിൽ ചെറിയ മാറ്റം ഉണ്ടായത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധു കൈയിൽ അപകടകാരിയായ പാമ്പിനെ കൊണ്ടുവരുന്നതും അത് വരനെ അണിയിക്കുന്നതും.  ശേഷം വരൻ വധുവിന്റെ കഴുത്തിൽ അണിയിച്ചതോ ഒരു മുട്ടൻ പെരുമ്പാമ്പിനേയും.  വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ കാണാം...


 



വരനും വധുവും കഴുത്തിൽ പാമ്പിനേയും പെരുമ്പാമ്പിനേയും  അണിഞ്ഞതോടെ വരമാലയുടെ ചടങ്ങുകൾ പൂർത്തിയായി.  ഈ വീഡിയോയിൽ കാണുന്ന തരത്തിലുള്ള ആചാരം ആരും മുൻപ് കണ്ടിട്ടുണ്ടാകില്ല. വീഡിയോ കണ്ട എല്ലാവരും ഞെട്ടിയിരിക്കുകയാണ്. വീഡിയോ കണ്ടതിന് ശേഷം നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഈ വീഡിയോ psycho_biharii എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വൈറലാകുന്ന ഈ വീഡിയോയ്ക്ക് 59.5k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  അയ്യായിരത്തിലധികം ലൈക്‌സും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.