Viral Video: കാട്ടിലെ ഏറ്റവും വലിയ വേട്ടക്കാരൻ എന്നറിയപ്പെടുന്ന മൃഗമാണ് സിംഹം (Lion Attack). എത്ര വലിയ ഇരയേയും അനായാസം കീഴ്പ്പെടുത്താൻ സിംഹത്തിന് കഴിയും. എന്നാൽ ചില സമയത്ത് ഏറ്റവും ശക്തരായ വേട്ടക്കാരെന്ന് അറിയപ്പെടുന്ന സിംഹങ്ങൾക്കും തോൽവി സംഭവിച്ചേക്കാം.  അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഒന്നുമുട്ടാൻ നോക്കിയതാ കുട്ടി, പക്ഷെ ഇത്രയും കടുക്കുമെന്ന് വിചാരിച്ചില്ല..!


വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നമുക്ക് ആനയും സിംഹങ്ങളും തമ്മിലുള്ള പോരാട്ടമാണ് കാണാൻ കഴിയുന്നത്. വീഡിയോയിൽ ആനയെ വെറും ചെറിയ ഒരു ഇരയായി കണക്കാക്കിയ സിംഹക്കൂട്ടങ്ങളെ കണ്ടം വഴി ആന ഓടിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.   വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും കാണുകയും നിരവധി ലൈക്കുകളും കമന്റുകളും നൽകുകയും ചെയ്യുന്നുണ്ട്.  


Also Read: Viral video: ആനയുടെ ചിത്രരചന; വിശ്വസിക്കാൻ പ്രയാസം..!!


വീഡിയോയിൽ (Viral Video) ഒരു പുഴയിൽ കൂളായി നിന്ന് വെള്ളം കുടിക്കുന്ന ആനയുടെ അടുത്തേക്ക് പെട്ടെന്ന് സിംഹക്കൂട്ടം എത്തുന്നതും പെട്ടെന്ന് ആനയെ ആക്രമിക്കാൻ ശ്രമിക്കുന്ന നിങ്ങൾക്ക് കാണാൻ കഴിയും.  അതിൽ ഒരു സിംഹം പെട്ടെന്ന് ആനയുടെ പുറത്തേക്ക് ചാടികയറുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പിന്നാലെ വന്ന സിംഹങ്ങളും ആനയെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു അതിന് ശേഷം നടന്നത് കണ്ടാൽ നിങ്ങൾക്ക് ചിരി അടക്കാൻ കഴിയില്ലയെന്നത് ഉറപ്പാണ്.   വീഡിയോ കാണാം...


 



Also Read: Viral Video: മുതലയെ ആക്രമിച്ച് സിംഹങ്ങൾ, വീഡിയോ കണ്ടാൽ ഞെട്ടും..!


തന്നെ ആക്രമിക്കാൻ വന്ന സിംഹങ്ങളെ (Lion Attack) കണ്ട ആന ഉടൻ തന്നെ തിരിച്ചടിക്കുകയായിരുന്നു.  ആന എങ്ങനെയാണ് വനരാജാക്കന്മാരെ നിമിഷങ്ങൾക്കുള്ളിൽ തുരത്തുന്നതെന്ന് നമുക്ക് വീഡിയോയിലൂടെ കാണാവുന്നതാണ്.  വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വൈറലാകുന്ന ഈ വീഡിയോ  wild_animals_creation എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.