Viral Video: പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴായി വൈറലാകുന്നത്.  അതിൽ പാമ്പുകളും, സിംഹം ,ആന, മുതല എന്നിവയുടെ പലതരത്തിലുള്ള വീഡിയോകൾ കാണാൻ കഴിയും. കൂടുതലും പാമ്പുകളുടെ വീഡിയോയാണ് ഇവിടെ വൈറലാകുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

പാമ്പ്.... എന്ന് കേൾക്കുമ്പോഴേ ശരിക്കും മുട്ടിടിക്കും അല്ലെ? അപ്പോൾ രാജവെമ്പാല എന്ന് കേൾക്കുമ്പോൾ പിന്നെ പറയുകയും വേണ്ട.    ഒരു രാജവെമ്പാല മുന്നിൽ വന്നാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? ചിലർ ഭയന്ന് വിറയ്ക്കും എന്നാൽ ചിലർക്ക് ഇതിന്റെയൊക്കെ അടുത്ത പോകാൻ അത്രയ്ക്ക് പേടിയൊന്നും തോന്നില്ല.  അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.  ഞെട്ടിപ്പിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ദാഹിച്ചു വലഞ്ഞിരിക്കുന്ന രാജവെമ്പാലയ്ക്ക് വെള്ളം കൊടുക്കുന്നത്. ഈ വീഡിയോ കണ്ടവർ ശരിക്കും  അമ്പരന്നിരിക്കുകയാണ്. 


Also Read: Viral Video: സ്പോർട്ട്സ് ബൈക്കിൽ കമിതാക്കളുടെ റൊമാൻസ്..! വീഡിയോ വൈറൽ


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ദാഹിച്ചുവലഞ്ഞ രാജവെമ്പാല തലയുയർത്തി നിൽക്കുന്നതും അതിന് ഒരാൾ  വ്യത്യസ്തമായ രീതിയിൽ വെള്ളം കൊടുക്കുന്നതും. വീഡിയോയിലെ ഈ ദൃശ്യം കാണുന്ന വ്യക്തികളുടെ ഹൃദയവും ഉരുകുന്നുണ്ട് അതുപോലെ തന്നെ അമ്പരപ്പും.  വീഡിയോയിൽ പാമ്പ് വെള്ളം കുടിക്കാൻ ശ്രമിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ കാണാം...


Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 



Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!


വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിലെ _goga_ni_daya എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ ശരിക്കും എല്ലാവർക്കും ഇഷ്ടമായിട്ടുണ്ട്.  വീഡിയോയ്ക്ക് ഇതുവരെ 1.3 M ലൈക്‌സും 61.5k വ്യൂസും ലഭിച്ചിട്ടുണ്ട്.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.