Viral Video: ഒന്നിലധികം വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  മാത്രമല്ല ഇവിടെ എന്ത് എപ്പോൾ എങ്ങനെ കാണാൻ കഴിയും എന്നൊന്നും പറയാനും കഴിയില്ല.  ഇവിടെ സാധാരണ ദമ്പതികളുടെ ധാരാളം വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ടെങ്കിലും. അവയിൽ ചിലത് വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നത്ര മനോഹരമായിരിക്കും.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കാമുകനും കാമുകിയും തമ്മിലുള്ള ഒരു വീഡിയോയാണ്.  വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലക്ഷത്തിലധികം വ്യൂസ് ലഭിച്ച വീഡിയോയാണിത്.  മാത്രമല്ല നിരവധി ലൈക്ക്‌സും കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..!


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പ്രണയ ജോഡികൾ വഴിയരികിൽ നിൽക്കുന്നത്.  വീഡിയോ കണ്ടിട്ട് കടുത്ത ചൂട് കാരണം രണ്ടുപേരും കൂടി സ്കൂട്ടർ നിർത്തിയ ശേഷം മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നതായിട്ടാണ് തോന്നുന്നത്. ഇതിനു ശേഷം വീഡിയോയിൽ കാണുന്നത് രസകരമായ കാഴ്ചയാണ്.  അതായത്  കാമുകന്റെ നെറ്റിയിലെ വിയർപ്പ് കണ്ട കാമുകി വളരെയധികം വികാരാധീനയാകുകയും അവൾ ഉടൻ തന്നെ തന്റെ തൂവാലയെടുത്ത് കാമുകന്റെ നെറ്റിയിലെ വിയർപ്പ് തുടയ്ക്കാൻ തുടങ്ങുന്നതും നിങ്ങൾക്ക് കാണാം.


Also Read: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം


കാമുകി ഇത് ചെയ്യുന്നത് കണ്ട കാമുകൻ പെട്ടെന്ന് നാണിച്ചു പോകുകയും അങ്ങനെ ചെയ്യരുതെന്ന് പെൺകുട്ടിയോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ അതൊന്നും കേൾക്കാതെ കാമുകി വീണ്ടും വീണ്ടും ആൺകുട്ടിയുടെ വിയർപ്പ് തുടയ്ക്കുന്നത് നമുക്ക് കാണാൻ കഴിയും.  എന്തായാലും വീഡിയോയിലെ ഈ രംഗം കാണാൻ വളരെ മനോഹരമായിട്ടുണ്ട്.  എന്തായാലും വൈറലാകുന്ന ഈ ദൃശ്യം വളരെ അപൂർവമായി മാത്രമേ കാണാണ് കഴിയൂ എന്നത് വാസ്തവമാണ്.  വീഡിയോ കാണാം...


Also Read: നായയും മൂർഖനും തമ്മിൽ കടുത്ത പോരാട്ടം..! വീഡിയോ കണ്ടാൽ ഞെട്ടും


 



Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


 


സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വൈറലാകുന്നുണ്ട്.  ഈ വീഡിയോ psycho_biharii2 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വളരെയധികം ഇഷ്ടപ്പെട്ടിരിക്കുകയാണ്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.