Viral Video: നിരവധി രസകരമായ വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇവിടെ തരംഗമാകുന്നു വീഡിയോകൾ വിവാഹം, പാമ്പുകൾ, ആന, സിംഹം, കാട്ടുപോത്ത് എന്നുവേണ്ട പലതരത്തിലുള്ള വ്യത്യസ്ത വീഡിയോകളാണ് വൈറലാകുന്നത്. അതുപോലെ ഇപ്പോൾ കാമുകീകാമുകന്മാരുടെ വീഡിയോകളും ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു കാമുകന്റേയും കാമുകിയുടെയും വീഡിയോയാണ് ഇന്റർനെറ്റിലെ സംസാരവിഷയം.  വീഡിയോയിൽ കാമുകൻ കാമുകിയെ സ്‌കൂട്ടിയിൽ കയറ്റുന്നതും പിന്നെ നടന്ന സംഭവവുമാണ് വൈറലാകാൻ കാരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!


വീഡിയോ കാണുമ്പോൾ ആദ്യം ഒരു രസം തോന്നുമെങ്കിലും കൊണ്ടുവരുമ്പോൾ നമ്മുടെയും നെഞ്ചിടിക്കും. വീഡിയോ പോസ്റ്റ് ചെയ്തയുടനെ നല്ല രീതിയിൽ വൈറലാകുകയായിരുന്നു.  ഈ വീഡിയോ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. വീഡിയോയിൽ കാണാം സ്‌കൂട്ടിയിൽ കയറ്റിയിരുത്തിയ കാമുകിയേയും കൊണ്ട് കാമുകൻ ആദ്യം നന്നായി ഓടിക്കുന്നത് പെട്ടെന്നാണ് അവന്റെ പുറത്ത് ഭൂതം കയറിയ രീതിയിലുള്ള പണികൾ അവൻ കാണിക്കാൻ തുടങ്ങിയത്.  അതായത് കാമുകിയെ ഇരുത്തി കൊണ്ട് അവൻ സ്റ്റണ്ട് കാണിക്കുന്നത്.  സ്‌കൂട്ടിയുടെ മുൻ ടയർ വായുവിലേക്ക് ഉയർത്തികൊണ്ട് പുറകിലത്തെ ടയർ ഉപയോഗിച്ച് വണ്ടി നല്ല സ്പീഡിൽ ഓടിക്കുകയാണ്.  പുറകിലോ.. ഇതൊന്നും മനസിലാകാതെ ആകെ അമ്പരന്നിരിക്കുന്ന പെൺകുട്ടിയേയും നിങ്ങൾക്ക് കാണാം. ശരിക്കും പറഞ്ഞാൽ കാമുകൻ തന്റെ കാമുകിയെ ഇമ്പ്രസ് ചെയ്യാനാണോ അതോ പേടിപ്പിക്കാനാണോ ഇങ്ങനെ ചെയ്തത് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. വീഡിയോ കാണാം...


Also Read: Viral Video: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ



വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ funtaap എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്‌സും വ്യൂസും കമന്റും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.