Viral Video: ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്തിൽ ചിലത് ശരിക്കും വിചിത്രമായ വീഡിയോകളാണ്. ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ പലതും നമ്മെ  ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്. കൂടുതലും വിവാഹ വീഡിയോകൾ, കമിതാക്കളുടെ വീഡിയോകൾ, മൃഗങ്ങളുടെ വീഡിയോകൾ എന്നിവയൊക്കെയാണ് ഇവിടെ വൈറലാകാറുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ക്ലാസ് മുറിയിൽ കുട്ടികളുടെ ലീലാവിലാസം..! വീഡിയോ കണ്ടാൽ ഞെട്ടും


ഇപ്പോഴിതാ മെട്രോ ട്രെയിനിലെ കമിതാക്കളുടെ പ്രണയ രംഗങ്ങളാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ നിരവധി വ്യൂസും ലൈക്‌സുമൊക്കെ ലഭിച്ചിട്ടുണ്ട്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും കമിതാക്കൾ മെട്രോയുടെ കോർണറിൽ ഒഴിഞ്ഞ സീറ്റിൽ ഇരിക്കുന്നത്. അധികം ആളുകളൊന്നും മെട്രോയിൽ ഇല്ല. ഇത് ശരിക്കും പറഞ്ഞാൽ ദമ്പതികൾക്ക് ഒരു അവസരം കിട്ടിയതുപോലെയാണ്. കിട്ടിയ അവസരം പാഴാക്കിയില്ല അവർ.  ട്രെയിനിൽ ഉണ്ടായിരുന്ന ആരോ ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തു. 


Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ കേന്ദ്രത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഉദിച്ചുയരും!


 


മെട്രോയിലെ കമിതാക്കളുടെ കിസ്സിങ് സീൻ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. സംഭവം നടന്നത് ഡൽഹി മെട്രോയിലാണെന്നാണ് റിപ്പോർട്ട്. ഒരു ഉപയോക്താവിന്റെ കമന്റിൽ പറയുന്നുണ്ട് ഒഴിഞ്ഞ മെട്രോ ഡൽഹിയിലെ കമിതാക്കളുടെ സ്വർഗമാണെന്ന്. കമിതാക്കളുടെ ചുംബനരംഗം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കാണാം...


 



വൈറലാകുന്ന ഈ വീഡിയോ ourdelhi.in എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.