Viral Video: പലതരത്തിലുള്ള നിരവധി വിഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ. ഇവിടെ എപ്പോൾ ഏത് തരത്തിലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഓടുന്ന ട്രെയിനിൽ കമിതാക്കളുടെ ലീലാവിലാസം...! വീഡിയോ വൈറൽ


സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്തിൽ ചില വീഡിയോകൾ നമ്മെ ശരിക്കും ഞെട്ടിപ്പിക്കും.  അത്തരത്തിലുള്ള വിചിത്ര വീഡിയോകളായിരിക്കും ചിലത്. ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ പലതും നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യാറുള്ളത് പതിവാണ്. ഇതിൽ കൂടുതലും വിവാഹ വീഡിയോകൾ, കമിതാക്കളുടെ വീഡിയോകൾ, മൃഗങ്ങളുടെ വീഡിയോകൾ, പാമ്പിന്റെ വിഡിയോകൾ, നൃത്ത വീഡിയോകൾ ഒക്കെ ആയിരിക്കും.  


Also Read: കുഞ്ഞിനടുത്തേക്ക് പാഞ്ഞുവരുന്ന പാമ്പ്... രക്ഷകയായി അമ്മ!


ഇപ്പോൾ വൈറലാകുന്നത് ദമ്പതികളുടെ ട്രെയിനിൽ നിന്നുള്ള റൊമാന്റിക് നിമിഷങ്ങളാണ്. വീഡിയോയ്ക്ക് നിരവധി ലൈക്‌സും വ്യൂസും ലഭിച്ചിട്ടുണ്ട്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ട്രെയിനിൽ ഒരു ബർത്തിൽ ഒരുമിച്ചു കിടക്കുന്ന ദമ്പതികളെ.  നിരവധി പേരാണ് വീഡിയോയ്ക്ക് കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്.  ടിക്കറ്റ് പരിശോധിക്കാനെത്തിയ ടിടിയെ പോലും മൈൻഡ് ചെയ്യാതെയായിരുന്നു അവരുടെ റൊമാൻസ്. പൊതുയിടത്ത് ഇത്തരത്തിലുള്ള പെരുമാറ്റം ശരിക്കും നാണക്കേട് തന്നെയാണ്.  വീഡിയോ കാണാം...


 



Also Read: ആരോഗ്യകരമായ മുടിക്ക് ഇത് സൂപ്പറാണ്..!


 


ഈ വീഡിയോ എവിടെനിന്നാണെന്നോ ഇതിൽ ആരാണെന്നോ ഒരു വിവരവുമില്ല. വീഡിയോ HasnaZarooriHai എന്ന അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൊതുവെ മെട്രോകാലിൽ നിന്നാണ് ഇത്തരത്തിലുള്ള വീഡിയോകൾ വന്നിരുന്നത്.  എന്തായാലും വീഡിയോയ്ക്ക് ലഭിച്ച വിമർശനങ്ങൾക്കൊപ്പം 3.1k ലൈക്‌സും 460.5 k വ്യൂസും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.