Ladka Ladki Ka Video: സോഷ്യൽ മീഡിയയിൽ ദിവസവും വ്യത്യസ്തങ്ങളായ വീഡിയോകളാണ് വൈറലാകുന്നത്. പലരും ഒരു സ്ട്രെസ് റിലീഫ് പോലെയാണ് ഇത്തരം വീഡിയോകൾ കാണാറുള്ളത്. ചില വീഡിയോകൾ കണ്ടാൽ ചിലപ്പോൾ നമ്മൾ ശരിക്കും ഞെട്ടും. എന്താണ് ഇവർ കാണിക്കുന്നതെന്ന് തോന്നിപ്പോകും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പെൺകുട്ടികളെ ഇംപ്രസ് ചെയ്യാനുള്ള കാമുകന്മാരുടെ അടവുകളാണ് വീഡിയോയിൽ. ഇവരുടെ പ്രവൃത്തികൾ കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോഡിലൂടെ മൂന്ന് പെൺകുട്ടികൾ നടന്ന് വരുന്നത് കാണാം. പെട്ടെന്ന് ഒരു ആൺകുട്ടി അതിൽ ഒരു പെൺകുട്ടിയുടെ കാലിൽ പിടിച്ചു. തുടർന്ന് മറ്റൊരു ആൺകുട്ടി കൂടി ഇത്തരത്തിൽ റോഡിൽ കിടന്ന് വേറൊരു പെൺകുട്ടിയുടെ കാൽ പിടിക്കുന്നതും കാണാം. വീഡിയോ സോഷ്യൽ മീഡിയയിലും തരംഗമായി. വീഡിയോ കാണാം...



Also Read: Viral Video: കൂട്ടുകാരുടെ മുൻപിൽ വെച്ച് പെൺകുട്ടിയെ പ്രപ്പോസ് ചെയ്തു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 


സംഭവം ശരിക്കും നടന്നതാണോ അതോ സ്ക്രിപ്റ്റഡ് ആണോ എന്നതിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സംശയമുണ്ട്. വൈറലാകുന്ന ഈ വീഡിയോ bihari.broo എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതുവരെ ഒന്നര ലക്ഷത്തിനടുത്ത് ആളുകൾ കണ്ട് കഴിഞ്ഞു. നിരവധി പേർ ലൈക്കും ഒപ്പം കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോയിൽ ആൺകുട്ടികൾ ചെയ്തതിനെ വിമർശിച്ചും അവരെ കളിയാക്കിയും കമന്റുകളുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.