Viral Video:  ഉരഗ വർഗ്ഗത്തിൽ പെടുന്നവരായാണ് ഈ പാമ്പുകൾ. ഹിന്ദു പുരാണങ്ങളിൽ പാമ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട് അതും കരി മൂർഖന്.  സോഷ്യൽ മീഡിയയിൽ പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ദിനവും അപ്‌ലോഡ് ചെയ്യുന്നത്.   അതിൽ ചില വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:ഓടുന്ന ട്രെയിനിൽ ദമ്പതികളുടെ ലീലാവിലാസം, വീഡിയോ വൈറൽ


പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു പ്രത്യേക താരം രത്നമാണ് ഈ നാഗമാണിക്യം.  കുഞ്ഞു നാൾ മുതലേ മുത്തശ്ശിമാർ പറഞ്ഞു തരുന്ന കഥകളിലെ മുഖ്യ താരമാണ് ഈ നാഗമണി അല്ലെ?  ഇതൊക്കെ എല്ലാം വെറും വിശ്വാസങ്ങൾ മാത്രമാണെന്നും പറഞ്ഞുകേൾക്കുന്നുണ്ട്.


Also Read: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന അപ്ഡേറ്റുകൾ


നാഗങ്ങളുടെ തലയിൽ അണിയുന്ന ഒന്നാണ് ഈ നാഗമാണിക്യം എന്നാണ് പറയുന്നത്. എന്നാൽ നാഗമാണിക്യത്തിന് കാവലിരിക്കുന്ന നാഗം എന്നാണ് നമ്മൾ പലപ്പോഴും കേൾക്കുന്നതും.  പാതാളത്തിലെ നാഗലോകത്തിലെ ഒൻപതു തരം നാഗങ്ങളുടെ തലയിൽ ഈ രത്നങ്ങൾ കാണപ്പെടുന്നതായിട്ടാണ് പറയപ്പെടുന്നത്. ഈ രത്നം തലയിലണിയുന്ന നാഗങ്ങൾ അപകട ഘട്ടത്തിൽ ഈ രത്നത്തെ വിഴുങ്ങുമെന്നും പറയപ്പെടുന്നുണ്ട്.  മൂർഖന്റെ വിഷം കാലാന്തരത്തിൽ ഉറഞ്ഞു കട്ടിയാകുന്നതാണ് ഈ നാഗമാണിക്യമെന്നും വിശ്വാസമുണ്ട്. നാഗങ്ങൾ വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങൾ വളരെ വിരളമായിട്ടാണ് താഴെവെക്കുന്നതെന്നും ആ സമയത്ത് അതിനെ എടുത്ത് മാറ്റിയാൽ രത്നം നഷ്ടപ്പെട്ട നാഗം തല തല്ലി ചാകുമെന്നുമാണ് വിശ്വാസം.  


ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ നാഗമാണിക്യത്തിന് ക്ജവലിരിക്കുന്ന ഒരു കരിനാഗമാണ് സംസാര വിഷയം.   നാഗമണിയും അതിനടുത്തിരിക്കുന്ന കരിനാഗത്തെയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...


 



YouTube ൽ വൈറലാകുന്ന ഈ വീഡിയോ കുറച്ചു പഴയതാണെങ്കിലും വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. നാഗമാണിക്യവും നഖവും നേരിട്ട് കാണുക എന്നത് നടക്കാത്ത കാര്യമാണല്ലോ അതുകൊണ്ടുതന്നെയാകാം ഈ വീഡിയോ വീണ്ടും വൈറലാകുന്നതും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.