Viral Video: ഒരുവിധമുള്ള എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ഓംലെറ്റ്‌.  അത് ഓരോരുത്തരും വ്യത്യസ്ത ശൈലിയിലാണ് ഉണ്ടാക്കുന്നതും.  എന്നാൽ എപ്പോഴെങ്കിലും ഓംലെറ്റ് ഉണ്ടാക്കുമ്പോൾ അതിൽ നിന്ന് ഒരു കോഴിക്കുഞ്ഞ് പുറത്തേക്ക് വരുന്ന കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ? ഇനി നിങ്ങള്‍ കണ്ടിട്ടില്ലെങ്കിൽ ഈ വീഡിയോ (Viral Video) നിങ്ങൾ കാണേണ്ടത് നിര്‍ബന്ധമാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: സിംഹത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ നദിയില്‍ ചാടിയ പോത്ത് ചെന്നുപെട്ടത് മുതലയുടെ വായില്‍....! വീഡിയോ വൈറല്‍


സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോയില്‍ (Viral Video) ഒരാൾ ഓംലെറ്റ് ഉണ്ടാക്കാനായി മുട്ട പൊട്ടിച്ചപ്പോള്‍ അതില്‍ നിന്നും കോഴിക്കുഞ്ഞ് പുറത്തേക്ക് വരുന്നത് നിങ്ങള്‍ക്ക് കാണാം.  ഇത് ഒരു തവണ അല്ല കെട്ടോ പലതവണ സംഭവിക്കുന്നുണ്ട്.   വീഡിയോ കണ്ടാൽ ഇതെങ്ങനെ സംഭവിക്കുമെന്ന സംശയത്തിലാണ് എല്ലാവരും. ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.


Also Read: Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ (Viral Video) ഓംലെറ്റ് ഉണ്ടാക്കുന്നയാളുടെ അടുത്ത് നല്ല തിരക്കുള്ളത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.  ഓര്‍ഡര്‍ പ്രകാരം മുട്ട ഓംലെറ്റ്‌ അടിക്കാന്‍ പൊട്ടിക്കുമ്പോഴാണ്‌ അതില്‍ നിന്നും കോഴികുഞ്ഞ് ചട്ടിയില്‍ വീഴുന്നത. ഇത് പലതവണ സംഭവിക്കുന്നത് നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാം.  അവിടെയുണ്ടായിരുന്നവരെല്ലാം ഈ കാഴ്ച കണ്ട് അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയി. വീഡിയോ കാണാം...


 



Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!


വൈറലാകുന്ന ഈ വീഡിയോ ghantaa എന്ന ഇൻസ്റ്റഗ്രാം പേജിലണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വീഡിയോ (Viral Video) കണ്ടതിന് പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ വൻ പ്രതികരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്.  മാത്രമല്ല വീഡിയോയ്ക്ക് ഇതുവരെ 259703 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. 


 



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.