ജ്വല്ലറിയിൽ കടയുടമയുടെ മുന്നിൽ നിന്ന് ഒരു സ്ത്രീ സ്വർണ്ണം മോഷ്ടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇടപാടുകാരുമായി തിരക്കിലായിരുന്നു കടയിൽ  വിൽപ്പനക്കാർ. ഒരു സ്ത്രീയും മറ്റ് കുറച്ച് ആളുകളും ഒരു ജ്വല്ലറിയിൽ ഇരിക്കുന്നതും കുറച്ച് സ്വർണ്ണാഭരണങ്ങൾ കാണിക്കുന്നതും വീഡിയോയിൽ കാണാം.
  
സിസിടിവിയിൽ 


COMMERCIAL BREAK
SCROLL TO CONTINUE READING

പച്ച സാരി ധരിച്ച സ്ത്രീ സ്വർണ്ണ സെറ്റുകളിലേക്ക് നോക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്നതാണത്രെ ഇവ. ഇടയിൽ കടക്കാർ സ്വർണ്ണ മാലകളും കമ്മലുകളും ഗ്ലാസ് ടേബിളിൽ വയ്ക്കുന്നതും ഉപഭോക്താക്കളെ ഓരോന്നായി കാണിക്കുന്നതും കാണാം.


 



കുറച്ച് സെറ്റുകൾ കൂടി കാണിക്കാൻ സ്ത്രീ വശ്യപ്പെടുന്നു. തൊട്ട് പിന്നാലെ സ്വർണ്ണം അവളുടെ മടിയിൽ വെച്ച് നോക്കുന്നതായി നടിക്കുന്നു അതിനടിയിൽ മറ്റൊരു പെട്ടി തെന്നിമാറ്റുന്നു.അവർ തന്റെ സാരിയുടെ അടിയിൽ തുണി പെട്ടി മറയ്ക്കുകയും മറ്റേ സെറ്റ് തിരികെ വയ്ക്കുകയും ചെയ്യുന്നു. 


സെയിൽസ്‌പേഴ്‌സൺസ് സെറ്റ് നഷ്‌ടമായത് ശ്രദ്ധിക്കുന്നില്ല.മോഷ്ടിച്ച സ്വർണം സാരിയുടെ അടിയിൽ പിടിച്ച് യുവതി കടയിൽ നിന്ന് ഇറങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഒരു സെറ്റ് നഷ്ടപ്പെട്ടതായി കാണുന്നതുവരെ സംശയാസ്പദമായ ഒന്നും കടയുടമകൾ കണ്ടില്ലെന്നതാണ് യാഥാർത്ഥ്യം.എന്തായാലും സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.